യുഎഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പ്

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക.

0

ദുബായ്: യുഎഇയില്‍ മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് യുഎഇയില്‍ വീണ്ടും പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുക.

മലയാളികള്‍ അടക്കം രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് മാതൃരാജ്യത്തേക്ക് മടങ്ങി പോകാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

ഈയിടെ നടപ്പാക്കിയ ഒട്ടേറെ വീസ ഇളവുകൾക്കു പിന്നാലെയാണു നിർണായക തീരുമാനം. അവസരം പ്രയോജനപ്പെടുത്താതെ വീസ നിയമം ലംഘിച്ചു യുഎഇയിൽ തുടരുന്നവർക്കെതിരെ കർശന ശിക്ഷാനടപടിയുണ്ടാകും. 2013ലാണ് ഇതിനു മുൻപു പൊതുമാപ്പ് അനുവദിച്ചത്. മലയാളികളടക്കം

You might also like

-