ടൈഫൂൺ കൊടുങ്കാറ്റ് ഫിലിപ്പൈൻസിസിൽ 14 പേർ മരിച്ചു
ഫിലിപ്പീൻസിന്റെ ലുസൻ ദ്വീപായ മക്ഖുട്ട് ലാണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയത് കാറ്റ് മഗ്ഖട്ട് തകർന്ന് പടിഞ്ഞാറ് ചൈനയിലേക്ക് നീങ്ങുകയാണ്.കൊടുങ്കാറ്റ്ത്തിന്റെ സാഛ്ക്തിയിൽ നിരവധി വന്മരങ്ങൾ മരങ്ങൾ കടപുഴകി വീണു , 42ഇടങ്ങൾ മണ്ണിടിച്ചിലുണ്ടായി കനത്തമഴയിൽ ,മിക്കയിടത്തും വെള്ളപൊക്കമുണ്ടായി
185 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് മാറ്റ്ഖട്ട് കിഴക്ക് നിന്ന് പടിഞ്ഞാറ് ഭാഗത്തെ ലുസോൺ വരെ എത്തി കഴിഞ്ഞു .കൊടുക്കറ്റിനെ തുടർന്ന് അഞ്ച് ദശലക്ഷം പേരെസർക്കാർ ഇടപെട്ട് മാറ്റി പാർപ്പിച്ചു , അപകട സത്യത മേഖലകളിൽ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കയാണ്
വടക്ക്-കിഴക്കൻ കഗാവയൻ പ്രവിശ്യയുടെ തലസ്ഥാനമായ ട്യൂഗ്യുഗാരാവോയിലെ മിക്കവാറും എല്ലാ കെട്ടിടങ്ങളും നാശനഷ്ടങ്ങൾ നേരിട്ടതായി പ്രസിഡന്റ് റോഡ്രിഗോ ഡ്യുറെർറ്റെയുടെ രാഷ്ട്രീയ ഉപദേഷ്ടാവായ ഫ്രാൻസിസ് ടെലിയെന്റോൻ പറഞ്ഞു. 14 പേർ മണ്ണിടിച്ചിലിൽകൊല്ലപ്പെട്ടു പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനിടയിൽ രണ്ട് ദുരന്തനിവാരണ പ്രവർത്തകർ മരിച്ചു മനേലയിലൂടെ ഒഴുകുന്ന മാരിനിന നദിയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട് 2013 ൽ ഫിലിപ്പൈൻസിലെ സൂപ്പർ ടൈഫൂൺ പ്രകാരമേല്പിച്ചപ്പോൾ ഹ്യാനാനിൽ 7000 ത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു
പടിഞ്ഞാറിനടുത്തുള്ള കാറ്റിന്റെ വേഗത കുറച്ചശേഷമാണ് കൊടുങ്കാ റ്റ് സൂപ്പർ ടൈഫോണിൽ നിന്ന് താഴേക്കെത്തിയത് , ഇപ്പോൾ കാറ്റഗറിയിലാണ് ചുഴലിക്കാറ്റ്