മനീതി സംഘത്തിന് നേരെ തിരുവന്തപുത്ത് പ്രതിക്ഷേധം
സംഘത്തിന് മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഉച്ചക്കുള്ള ട്രയിനിൽ തമിഴ് നാട്ടിലേക്ക് മടങ്ങാൻ മനിതി സംഘം സ്റ്റേഷനിലെത്തിയപ്പോഴാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.
തിരുവന്തപുരം : ശബരിമല ദർശനം സാധ്യമല്ലാതെ തിരുവന്തപുറത്തു മുഖ്യമന്ത്രിയെ കാണാനെത്തിയ മനിതി സംഘത്തിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. ഇന്നലെ രാത്രി തലസ്ഥാനത്ത് എത്തിയ മൂന്ന് പേരടങ്ങുന്ന സംഘത്തിന് മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഉച്ചക്കുള്ള ട്രയിനിൽ തമിഴ് നാട്ടിലേക്ക് മടങ്ങാൻ മനിതി സംഘം സ്റ്റേഷനിലെത്തിയപ്പോഴാണ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ട്രയിൻ പുറപ്പെട്ടതിന് പിന്നാലെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് ബി.ജെ.പിക്കാർ പ്രതിഷേധിച്ചു. മാണിതി സംഗതി കുക്കി വിളിച്ചു അധിക്ഷേപിക്കുകയും ചെയ്തു .