യോഗിയുടെ നാട്ടിൽ രാഷ്രപിതാവിനു അശോകസ്തംഭത്തിനും സ്ഥാനം കക്കൂസ്സിൽ ? സ്വച്ഛ് ഭാരത് മിഷന്റെ കക്കൂസുകളിൽ മഹാത്മജിയെയും അശോകസ്തംഭത്തെയും അവഹേളിച്ചു ടൈലുകൾ പാകി

ഉത്രപ്രാദേശിലെ ബുലന്ദശഹറിന്റെ ഇഖാവരി ഗ്രാമത്തിലെ സ്വച്ഛ് ഭാരത് മിഷന്റെ കീഴിൽ പണിത കക്കൂസുകളിലാണ് രാഷ്രപിതാവ് മഹാത്മജിയെയും അശോകസ്തംഭത്തെയും അവഹേളിച്ചു ടൈലുകൾ ഉദ്യോഗസ്ഥർ പാകിയത് .

0

ലക്‌നൗ : ഉത്രപ്രദേശിൽ യോഗി ആദിത്യ നാഥിന്റെ നാട്ടിലാണ് മഹാത്മാഗാന്ധിയുടെയും ദേശീയ ചിഹ്നമായാ അശോകസ്തംഭത്തിന്റെയും ചിത്രങ്ങങ്ങൾ ആലേഖനം ചെയ്ത ടൈലുകൾ ഗ്രാമഭരണാധികാരികൾ കക്കൂസിൽ പാകി പതിപ്പിച്ചത് . ഉത്രപ്രാദേശിലെ ബുലന്ദശഹറിന്റെ ഇഖാവരി ഗ്രാമത്തിലെ സ്വച്ഛ് ഭാരത് മിഷന്റെ കീഴിൽ പണിത കക്കൂസുകളിലാണ് രാഷ്രപിതാവ് മഹാത്മജിയെയും അശോകസ്തംഭത്തെയും അവഹേളിച്ചു ടൈലുകൾ ഉദ്യോഗസ്ഥർ പാകിയത് .ഉത്തർ പ്രദേശിലെ ബാലന്ദ്ഷഹർ ഗ്രാമത്തിലെസ്വച്ഛ് ഭാരത് മിഷന്റെ കീഴിൽ പണിത പതിമൂന്നു കക്കൂസുകളിലാണ് ഗാന്ധിജിയുടെയും അശോകസ്തംഭത്തിന്റെയും ചിത്രങ്ങൾ ആലേഘനംചെത്ത ടൈലുകൾ കണ്ടെത്തിയത്

സംഭവം വിവാദമായതിനെത്തുടർന്നു ജില്ലാ ഭരണകൂടം ഇടപെടുകയും ടൈലുകൾ പൊളിച്ചുമാറ്റുകയും ചെയ്തട്ടുണ്ട് ,ഗ്രാമത്തിൽ 508 വീടുകളിലാണ് സ്വച്ച് ഭാരത് മിഷൻ പദ്ധതി നടപ്പാക്കുന്നത്  ഗ്രാമചുമതലുള്ള ഉദ്യോഗസ്ഥർപ്രാദേശിക കച്ചവടക്കാർക്ക് പ്രത്യകം ഓഡർ ചയ്തു വരുത്തിയാണ് ടൈൽസ് കൊണ്ടുവന്നതെന്നും

13 ടോയ്ലറ്റു കളിലാണ് ഗാന്ധിയുടെയും അശോകസ്തബത്തിന്റെയും ചിത്രം കണ്ടെത്തിയിട്ടുള്ളതെന്നു ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ, ബുലന്ദശഹർ അറിയിച്ചു .സംഭവവുമായി ബന്ധപെട്ടു ജില്ലാ ഭരണകൂടം . ഗ്രാമീണ വികസന ഓഫീസറേ സസ്പെന്റ്,ചെയ്തട്ടുണ്ട് ഗ്രാഹ്പ്രധാൻ സാവിത്രി ദേവി ഗ്രാമം നിധി അക്കൗണ്ട് പിടിച്ചെടുത്തിട്ടുണ്ട് സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേസ്സെടുക്കാൻ ജില്ലാഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്

You might also like

-