പോലീസ് ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ അന്ധത ബാധിച്ചർ :ഇറോം ശര്‍മിള

പ്രതികള്‍ കൊലപ്പെട്ട സ്ഥലത്തേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പുഷ്പവൃഷ്ടി നടത്തിയാണ് നാട്ടുകാര്‍

0

കൊച്ചി: ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയ പോലീസിനെ പിന്തുണയ്ക്കരുതെന്ന് ഇറോം ശര്‍മിള. പോലീസ് ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ അന്ധത ബാധിച്ചവരാണെന്നും ഇറോം ശര്‍മിള പറഞ്ഞു.പോലീസ് ഏറ്റുമുട്ടലിനെ പിന്തുണയ്ക്കുന്നവര്‍ രാജ്യത്തെ അപകടത്തിലാക്കും. ഇത്തരം പ്രവര്‍ത്തികളെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തെലങ്കാനയിലെ ഷംഷാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പ്രതികളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. പ്രതികള്‍ കൊലപ്പെട്ട സ്ഥലത്തേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പുഷ്പവൃഷ്ടി നടത്തിയാണ് നാട്ടുകാര്‍ സ്വീകരിച്ചത്പ്രോല്‍സാഹിപ്പിക്കരുതെന്നും ഇറോം ശര്‍മിള പറഞ്ഞു,

You might also like

-