സീറോ മലബാര്‍ സഭയിലെ സഹായമെത്രാന്മാര്‍ക്കെതിരായ വത്തിക്കാന്‍ നടപടി വൈദിക സമിതി തള്ളി.

എറണാകുളം അങ്കമാലി അതിരൂപതയില്‍ ജോര്‍ജ് ആലഞ്ചേരി രാത്രിയില്‍ സ്ഥാനമേറ്റത് അപഹാസ്യമാണെന്നും വൈദിക സമിതി പ്രതികരിച്ചു.

0

സീറോ മലബാര്‍ സഭയിലെ സഹായമെത്രാന്മാര്‍ക്കെതിരായ വത്തിക്കാന്‍ നടപടി വൈദിക സമിതി തള്ളി. കാരണം കൂടാതെയാണ് സഹായമെത്രാന്‍മാര്‍ക്കെതിരെ നടപടിയെടുത്തത്. സമരത്തിന് പിന്തുണ നല്‍കിയ സഹായമെത്രാന്മാരെ മാറ്റിയത് പ്രതികാര നടപടിയാണ്.

ഭൂമി വിവാദം അടക്കമുള്ള കാര്യങ്ങളില്‍ പ്രതിയായ കര്‍ദിനാളിനെ ഒപ്പം സഹകരിച്ചു പോകാന്‍ കഴിയില്ല. എറണാകുളം അങ്കമാലി അതിരൂപതയില്‍ ജോര്‍ജ് ആലഞ്ചേരി രാത്രിയില്‍ സ്ഥാനമേറ്റത് അപഹാസ്യമാണെന്നും വൈദിക സമിതി പ്രതികരിച്ചു.

You might also like

-