ദൈവസ്നേഹം സ്വീകരിക്കുന്നതിന് സഭയുടെ പരാജയങ്ങള്‍ വിശ്വാസികള്‍ക്ക് തടസമാകരുതെന്ന് മാര്‍പ്പാപ്പ

നമ്മില്‍ മോശക്കാരായവരെപ്പോലും ദൈവം സ്നേഹിക്കുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് ക്രിസ്മസെന്നും മാര്‍പ്പാപ്പ പറഞ്ഞു

0

വത്തിക്കാൻ :ദൈവസ്നേഹം സ്വീകരിക്കുന്നതിന് സഭയുടെ പരാജയങ്ങള്‍ വിശ്വാസികള്‍ക്ക് തടസമാകരുതെന്ന് മാര്‍പ്പാപ്പ പറഞ്ഞു. നമ്മില്‍ മോശക്കാരായവരെപ്പോലും ദൈവം സ്നേഹിക്കുന്നുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് ക്രിസ്മസെന്നും മാര്‍പ്പാപ്പ പറഞ്ഞു . വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യ കാര്‍മികനായി.  പള്ളിക്കുള്ളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ക്രിസ്മസ് ശുശ്രൂഷയില്‍ പങ്കെടുത്തപ്പോള്‍ പുറത്ത് സ്ഥാപിച്ച കൂറ്റന്‍ സ്ക്രീനിലൂടെ ലക്ഷക്കണക്കിന് വിശ്വാസികള്‍ ക്രിസ്മസ് ശുശ്രൂഷകള്‍ തല്‍സമയം കണ്ടു.തിരുപ്പിറവിയുടെ സ്മരണ പുതുക്കി ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ അര്‍ധരാത്രി പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ്

You might also like

-