പ്രധാനമന്ത്രിയുടെ വസതിയിൽ തീപിടിത്തം; തീ അണക്കാൻ ഒന്‍പത് ഫയര്‍ എന്‍ജിനുകള്‍

വൈകീട്ട് 7.25 നാണ് തീപിടിത്തമുണ്ടായത്. ലോക് കല്യാണ്‍ മാര്‍ഗിലേക്കുള്ള എല്ലാ റോഡുകളും അടച്ചു.അഗ്നി ബാധയുടെ കാരണം വ്യ്കതമല്ല

0

Delhi: The minor fire that broke out at Prime Minister’s residence at 7 Lok Kalyan Marg, is under control now.

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ തീപിടിത്തം. ഡല്‍ഹി ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രിയുടെ വസതിയിലാണ് തീപിടിത്തം. ഒന്‍പത് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. വൈകീട്ട് 7.25 നാണ് തീപിടിത്തമുണ്ടായത്. ലോക് കല്യാണ്‍ മാര്‍ഗിലേക്കുള്ള എല്ലാ റോഡുകളും അടച്ചു.അഗ്നി ബാധയുടെ കാരണം വ്യ്കതമല്ല

You might also like

-