എ.ടി.എം കവര്‍ച്ചാ കേസിലെ പ്രതികളെ കേരളത്തിലെത്തിച്ചു

ഹരിയാന സ്വദേശികളായ ഹനീഫ് ഖാന്‍, നസീംഖാന്‍ എന്നിവരെയാണ് ആലപ്പുഴയിലെത്തിച്ചത്

0

തൃശൂര്‍-കൊച്ചി എ.ടി.എം കവര്‍ച്ചാ കേസിലെ പ്രതികളെ കേരളത്തിലെത്തിച്ചു. ഹരിയാന സ്വദേശികളായ ഹനീഫ് ഖാന്‍, നസീംഖാന്‍ എന്നിവരെയാണ് ആലപ്പുഴയിലെത്തിച്ചത്. ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി കോട്ടയത്തെത്തിക്കും. പ്രതികളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും.

You might also like

-