ഹിന്ദി ഹൃദയ ഭൂമി ബി ജെ പി യെ കൈവിട്ടു ആളിക്കത്തിയത് മോഡി വിരുദ്ധ വികാരം

. മധ്യപ്രദേശിൽ സർക്കാറുണ്ടാക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. ഗവർണറുമായി കൂടിക്കാഴ്ച്ചക്ക് അനുമതി തേടി കോൺഗ്രസ്.മോദി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചതിനുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷം കരുത്താര്‍ജിച്ചു. തെരഞ്ഞെടുപ്പ് ഫലത്തോടെ കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം വര്‍ദ്ധിച്ചവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ജനവിധി അംഗികരിക്കുന്നതായി നരേന്ദ്ര മോദി

0

ബി.ജെ.പിക്ക് തിരിച്ചടി, മിസോറാമില്‍ എം.എന്‍.എഫ് അധികാരത്തിലേക്ക്, തെലങ്കാനയില്‍ ആധിപത്യം പുലര്‍ത്തി ടി.ആര്‍.എസ്, ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസ്, മധ്യപ്രദേശ് ഫോട്ടോഫിനിഷിലേക്ക്

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ചെറു കക്ഷികളെയും സ്വതന്ത്രരെയും കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. 115 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഭരണ കക്ഷിയായ ബി.ജെ.പി 108 സീറ്റുമായി തൊട്ടുപിന്നില്‍. ബി.എസ്.പിക്ക് രണ്ടും എസ്.പിക്ക് ഒന്നും സ്വതന്ത്രര്‍ നാല് സീറ്റിലും വിജയിച്ചു.
മധ്യപ്രദേശ്/ 230
BJP 6 103
CON 3 111
BSP 1 1
OTH 0 5
രാജസ്ഥാന്‍/ 200

BJP 0 73
CON 0 99
BSP 0 6
OTH 0 21
ചത്തീസ്ഗഢ്‍ / 90

BJP 0 15
CON 3 65
3rd Front 0 7
OTH 0 0
തെലങ്കാന / 119

TRS 0 88
CON+ 0 21
AIMIM 0 7
BJP 0 1
OTH 0 2
മിസോറാം / 40

CON 0 5
MNF 0 26
BJP 0 1
OTH

You might also like

-