“നാട്ടിലിറങ്ങുന്ന വന്യജീവികളെ കശാപ്പ് ചെയ്യണം” അഖിലേന്ത്യാ കിസാൻസഭ

വന്യ ജീവി ശല്യം പരിഹരിക്കണമെന്ന് അവശ്യപെട്ട് മന്ത്രിമാരുടെ അടുത്തേക്ക് നിവേദനവുമായി തീർത്ഥാടനം നടത്തിയിട്ടു യാതൊരു കാര്യമില്ല . ജനങ്ങൾ സംഘടിക്കണം .നാട്ടിലിറങ്ങുന്ന വന്യ ജീവികളെ തുരുത്തണം വേണ്ടി വന്നാൽ കശാപ്പു ചെയ്യണം സംഘിടമായി നേരിടണം.ഇതിന്റെ പേരിൽ ജങ്ങളെ ശിക്കുകയാണെങ്കിൽ സർക്കാർ ജയിലുകൾ നിറക്കട്ടെ 

0

തൊടുപുഴ | വന്യജീവികളെ വനം വകുപ്പിന് നിയന്ത്രിക്കാനായില്ലങ്കിൽ നാട്ടിലിറങ്ങുന്ന വന്യജീവികളെ കശാപ്പ് ചെയ്യണമെന്ന് മുതിർന്ന സി പി ഐ നേതാവും അഖിലേന്ത്യാ കിസാൻ ഭ സംസ്ഥാന വൈസ് പ്രസിഡന്റുമായ മാത്യു വർഗീസ്  . വന്യ മൃഗശല്യം പരിഹരിക്കുന്ന കാര്യത്തിൽ കേരളത്തിലെ വനം വകുപ്പ് സമ്പൂർണ പരാജയമാണ് . വന്യ ജീവി ശല്യം പരിഹരിക്കണമെന്ന് അവശ്യപെട്ട് മന്ത്രിമാരുടെ അടുത്തേക്ക് നിവേദനവുമായി തീർത്ഥാടനം നടത്തിയിട്ടു യാതൊരു കാര്യമില്ല . ജനങ്ങൾ സംഘടിക്കണം .നാട്ടിലിറങ്ങുന്ന വന്യ ജീവികളെ തുരുത്തണം വേണ്ടി വന്നാൽ കശാപ്പു ചെയ്യണം സംഘിടമായി നേരിടണം.ഇതിന്റെ പേരിൽ ജങ്ങളെ ശിക്കുകയാണെങ്കിൽ സർക്കാർ ജയിലുകൾ നിറക്കട്ടെ

വന്യ ജീവികൾക്ക് കട്ടിൽ തെറ്റായൊരുക്കേണ്ട വനം വകുപ്പ് അവയെ പട്ടിണികിടന്നു കട്ടയിൽ തീറ്റ കിട്ടാതാകുമ്പോൾ അവ നാട്ടിലിറങ്ങുന്നതു . വന്യജീവികൾ നാട്ടിലിറങ്ങുന്നതിന് കുറ്റക്കാർ വനം വകുപ്പാണ് . കട്ടിൽ കൊള്ളാവുന്നതയിലും അധിക വന്യ ജീവികൾ ഉണ്ട് അവയെ കൊള്ളുക തന്നെവേണം വന്യ മൃഗങ്ങളുടെ ഇറച്ചിയ്ക് നല്ല ഡിമാൻഡ് ഉണ്ട് , ആനയെ കൊന്നു കൊമ്പ് എടുക്കണം . ഇത് പുതിയ കാര്യാമല്ല . ലോകത്തു പല രാജ്യങ്ങളും ചെയ്യുന്നതാണ് .
വന്യജീവികൾ നാട്ടില വരുകയാണെങ്കിൽ , വനം വകുപ്പ് അവയെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ജനങ്ങൾ നിയമം കയ്യിലെടുക്കണം സർക്കാർ ജയിലുകൾ നിറക്കട്ടെ .

ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള അവകാശം സംസ്ഥാന ഗവര്മെന് ഉണ്ട് എന്നാൽ സംസ്ഥാന ഗവർമെന്റ് നിഷേധമാക നിലപാടാണ് സ്വീകരിച്ചുവരുന്നത് . പാര്ലമെന്റിൽ കേന്ദ്ര വനം പരിസ്ഥി മന്ത്രി പറഞ്ഞത് വന്യജീവികളെ നിയത്രിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നാണ് .എന്നാൽ ഇക്കാര്യത്തിൽ വനം വകുപ്പ് ഒന്ന് ചെയ്തട്ടില്ല .ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നതിന്നു ഇതിനെതിരെ ജനങ്ങൾ സംഘടിക്കണമെന്നു മാത്യു വർഗീസ് പറഞ്ഞു

You might also like

-