തമിഴ് നടി റിയാമികയെആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫ്ളാറ്റിലെത്തിയ സഹോദരന്‍ പ്രകാശ് ആണ് റിയയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയയെ അവസാനം കണ്ടതെന്നാണ് സഹോദരന്‍ പ്രകാശിന്റെ മൊഴി

0

ചെന്നൈ: പ്രശസ്ത തമിഴ് നടി റിയാമികയെ (26) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ചെന്നൈ വത്സര വാക്കത്തെ സഹോദരന്റെ ഫ്ളാറ്റിലാണ് റിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫ്ളാറ്റിലെത്തിയ സഹോദരന്‍ പ്രകാശ് ആണ് റിയയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയയെ അവസാനം കണ്ടതെന്നാണ് സഹോദരന്‍ പ്രകാശിന്റെ മൊഴി.അതേസമയം, റിയയുടെ കാമുകന്‍ ദിനേശ് കഴിഞ്ഞദിവസങ്ങളില്‍ ഫ്ളാറ്റില്‍ വന്നിരുന്നെന്നും ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും ആരോപണങ്ങളുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ ദിനേശിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ മരണം സംഭവിക്കുമ്പോള്‍ താന്‍ വീട്ടില്‍ ഇല്ലായിരുന്നെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാ

You might also like

-