ശബരിമല ദര്‍ശനത്തിനായി 48 കാരി പമ്പയിലെത്തി.

ഇവരുടെ പക്കല്‍ ഇരുമുടിക്കെട്ട് ഇല്ല.

0

50 വയസ്സിന് താഴെയുള്ള സ്ത്രീ മലകയറാന്‍ പന്പയിലെത്തി. ആന്ധ്രാ പ്രദേശ് സ്വദേശിയായ ഉഷയാണ് പന്പയിലെത്തിയത്. ഇവരുടെ പക്കല്‍ ഇരുമുടിക്കെട്ട് ഇല്ല. തനിക്ക് പതിനെട്ടാംപടി കയറേണ്ടതില്ലെന്നും എന്നാല്‍ സന്നിധാനത്ത് പ്രവേശിക്കുകയും വേണമെന്നും ഉഷ പറഞ്ഞു

You might also like

-