അഫഗാനിലെ ന്യൂന പക്ഷങ്ങളെ കൊന്നൊടുക്കി താലിബാൻ നര നായാട്ട്
12 സൈനികരും 2 സാധാരണക്കാരും ഉൾപ്പെടെ 14 പേരെ താലിബാൻ ഭീകരർ കൊലപ്പെടുത്തി
കാബൂൾ : അമേരിക്കണ സൈന്യത്തെ രാജയത്തെ വിടാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അഫ്ഗാനിസ്താനിൽ ഹസാര ന്യൂനപക്ഷങ്ങൾക്ക് നേരെ നരനായാട്ട് നടത്തി താലിബാൻ. 12 സൈനികരും 2 സാധാരണക്കാരും ഉൾപ്പെടെ 14 പേരെ താലിബാൻ
ഭീകരർ കൊലപ്പെടുത്തി. ഡെയ്കുന്തി പ്രവിശ്യയിലെ ഖാദിർ ജില്ലയിലുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയത്.
യുഎസ് സൈന്യം പിന്മാരുന്നതിന് പിന്നാലെ അഫ്ഗാനിസ്താൻ പിടിച്ചടക്കിയ താലിബാൻ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ജൂലൈയിൽ മലിസ്താൻ ജില്ലയിലെ മുണ്ടാരാക്ത് ഗ്രാമത്തിൽ നടത്തിയ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. താലിബാൻ ഭീകരർ ആറ് പേരെ വെടിവെച്ച് കൊലപ്പെടുത്തുകയും മൂന്ന് പേരെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.എത്ര മതവിഭാഗത്തിൽ പെട്ട നൈരാവതി ആളുകളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട് .അതേസമയം ഒഴിപ്പിക്കൽ അവസാനിപ്പിച്ച അമേരിക്കൻ സൈന്യം അഫാഗാൻ വിട്ടു.
അതേസമയം താലിബാൻ സൈന്യം പഞ്ച്ഷീറിനെ വളഞ്ഞ ആക്രമിച്ചതായി ആക്രമിച്ചതായി ഹ്മദ് മസൂദിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു .അഗ്ഗനിൽ താലിബാൻ ഇതുവരെ കിഴടങ്ങാത്ത പ്രാവശ്യയാണ് ഈ പ്രവാശയ പിടിച്ച്ചെടുക്കാൻ , ഇരുപക്ഷവും തമ്മിൽ ഇടയ്ക്കിടെയുള്ള ഏറ്റുമുട്ടലുകൾ നടക്കുന്നതായാണ് വിവരം . താലിബാൻ എങ്ങോട്ടേക്കുള്ള വാർത്ത വിനിമയ സംഭിധാനങ്ങള്അമ്രോദ് അടച്ചു പുട്ടിയിട്ടുണ്ട്