സോളാർ കേസിൽ സരിതക്കും ബിജുവിന് മൂന്നുവർഷം തടവ്

സോളർ പദ്ധതി വാക്ദാനം ചെയ്തു കോയമ്പത്തൂർ സ്വാദിഷിയിൽ നിന്നും പണം തട്ടിയ കേസിലാണ് ഇരുവരെയും ശിക്ഷിച്ചത്

0

കോയമ്പത്തൂർ : സോളാർ കുംഭകോണക്കേസിൽ സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും മൂന്നുവർഷം തടവിന് ശിക്ഷിച്ചു സോളർ പദ്ധതി വാക്ദാനം ചെയ്തു കോയമ്പത്തൂർ സ്വാദിഷിയിൽ നിന്നും പണം തട്ടിയ കേസിലാണ് ഇരുവരെയും ശിക്ഷിച്ചത് . ഒന്നാം പ്രതി പ്രതി സരിത നായർക്കും ഭർത്താവ് ബിജു രാധാകൃഷ്ണനും 3 വർഷം വീതം തടവും 10,000 രൂപ പിഴയും മാണ് കോയമ്പത്തൂർ കോടതി വിധിച്ചത്കാറ്റാടിയന്ത്രം സ്ഥാപിക്കാനെന്ന പേരില്‍ കോയമ്പത്തൂര്‍ സ്വദേശിയായ ബിസിനസുകാരന്റെ കൈയ്യില്‍ നിന്ന് 26 ലക്ഷം വെട്ടിച്ച കേസിലാണ് ഉത്തരവ്.

Tamil Nadu*: A Coimbatore court sentences solar scam accused Saritha Nair (in file pic) & her husband Biju Radhakrishnan, to 3 years of imprisonment & Rs 10,000 fine.

You might also like

-