• Likes
  • Followers
  • Subscribers
  • Monday, March 9, 2026

India Vision India Vision - Read the Latest News

header add
  • Kerala
  • India
  • TVLIVE
  • world
  • Sports
    • All
    India

    പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ

    India

    പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ ഫൈനല്‍.

    India

    പുരസ്കാരം തിരികെ നൽകുന്നെന്ന് മോദിക്ക് കത്തയച്ച് വിനേഷ് ഫോഗട്ടും.

    Prev Next
  • Edu
    Edu

    മുണ്ടക്കൈയിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി…

    Edu

    പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി

    Edu

    സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 87.98 ശതമാനമാണ് വിജയം

    Edu

    നഴ്സിംഗ് മേഖലയില്‍ മുന്നേറ്റം, 1020 BSC നഴ്‌സിംഗ് സീറ്റുൾ വര്‍ധിപ്പിച്ചു; മന്ത്രി…

    Prev Next
  • Gulf
    • All
    Gulf

    സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു

    Gulf

    ഭീകരതക്കെതിരെ നടപടിയില്ല പാക്കിസ്ഥാൻ വീണ്ടും കരിമ്പട്ടികയിൽ

    Crime

    അറ്റാഷെ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്.

    Prev Next
  • Money
  • Movie
  • politics
  • Crime
  • Travel
  • Women
India Vision Media
  • Home
  • India
  • പാകിസ്ഥാനെ കഴുകന്‍ കണ്ണുകളാല്‍ നോക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും’- ശൈഖ് റാഷിദ് അഹമ്മദ്

പാകിസ്ഥാനെ കഴുകന്‍ കണ്ണുകളാല്‍ നോക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും’- ശൈഖ് റാഷിദ് അഹമ്മദ്

ഇമ്രാന്‍ ഖാന്‍ കൃത്യമായ സന്ദേശം നല്‍കി കഴിഞ്ഞു. എന്നിട്ടും പാകിസ്ഥാനെ കഴുകന്‍ കണ്ണുകളാല്‍ നോക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും'- ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു.

IndiaMy HomeNews
Last updated Feb 19, 2019
0
Share
Share this on WhatsApp

RadioPakistan’s profile

Radio Pakistan

Radio Pakistan

Radio Pakistan

Verified account

@RadioPakistan

Tweets

Radio PakistanVerified account

@RadioPakistan

Follow us for News https://www.facebook.com/radiopakistannewsofficial … For mobile application https://play.google.com/store/apps/details?id=pk.gov.radio.pbc …

Islamabad
radio.gov.pk
Joined August 2010

Tweets

  • © 2019 Twitter
  • About
  • Help Center
  • Terms
  • Privacy policy
  • Cookies
  • Ads info

Radio Pakistan‏Verified account @RadioPakistan

More

Video Message of Federal Minister for Railways @ShkhRasheed commenting on PM @ImranKhanPTI ‘s address to the nation in wake of arising situation after #PulwamaAttack He said Pakistani nation is ready to stand with its leader #ImranKhan in peace and wartime

 ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ്. ഇസ്ലാമിക രാഷ്ട്രത്തെ കഴുകന്‍ കണ്ണുകളാല്‍ കാണാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു.

‘ഇമ്രാന്‍ ഖാന്‍ കൃത്യമായ സന്ദേശം നല്‍കി കഴിഞ്ഞു. എന്നിട്ടും പാകിസ്ഥാനെ കഴുകന്‍ കണ്ണുകളാല്‍ നോക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും’- ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു.പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്ഥാനല്ലെന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാകിസ്ഥാന്‍റെ മണ്ണിൽനിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സർക്കാരിന്‍റെ താൽപ്പര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാൽ പാകിസ്ഥാൻ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
പാകിസ്ഥാനെ ആക്രമിച്ചാൽ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ കരുതുന്നതെങ്കിൽ അത് തെറ്റാണ്. അടിച്ചാൽ പാകിസ്ഥാൻ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.

അതേസമയം ഇമ്രാൻ ഖാന്റെ വാദങ്ങൾ തള്ളികൊണ്ട് ഇന്ത്യ രം​ഗത്തെത്തി. വീണ്ടും തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാനെന്ന് ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രണത്തിനു ശേഷം നല്കിയ തെളിവുകൾ എന്തു ചെയ്തെന്ന് ഇന്ത്യ പാകിസ്ഥാനോട് ചോദിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യൻ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ലെന്നും ഇന്ത്യ വിശദമാക്കി

ഉറ്റസുഹൃത്തായ ഇന്ത്യയെ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഉപാധികളില്ലാതെ പിന്തുണയ്ക്കാമെന്നും ഇതിനായി സാങ്കേതിക വിദ്യകളടക്കം കൈമാറാമെന്നും അറിയിച്ച് ഇസ്രയേല്‍. ഭീകരവാദം ഇന്ത്യ മാത്രം നേരിടുന്നല്ല ഭീഷണിയല്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പരമാവധി സഹായം വാഗ്ദാനം ചെയ്യുന്നതായും ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി ഡോ.റോണ്‍ മാല്‍ക്ക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഭീകരവാദമെന്നത് ഇസ്രയേലും നേരിടുന്ന വിപത്താണ്.

അടുത്ത സുഹൃത്തായ ഇന്ത്യയെ ഭീകരവാദത്തിനെതിരെ പോരാടാന്‍ ഇസ്രായേല്‍ പരമാവധി സഹായിക്കും. ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന് സാങ്കേതിക വിദ്യകളും വിവരങ്ങളും കൈമാറാന്‍ സന്നദ്ധമാണെന്നും ഇസ്രയേല്‍ സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യ വിലമതിക്കാനാകാത്ത സുഹൃത്താണെന്നും ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നോട് സംസാരിച്ചിരുന്നതായും സ്ഥാനപതി അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നതായി പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു

Share this:

  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)

Related

Share this on WhatsApp
0
Share WhatsAppFacebookTwitterPinterestEmailViber

Prev Post

ഭീകരവാദത്തിനെതാരായ പോരാട്ടത്തിന് ഇന്ത്യക്ക് പിന്തുണയറിയിച്ച് ഇസ്രയേല്‍; സാങ്കേതിക വിദ്യകളടക്കം കൈമാറാന്‍ തയ്യാര്‍

Next Post

ഇന്ത്യക്കെതിരെ ഭീക്ഷണിയുമായി പാകിസ്ഥാൻ അടിച്ചാൽ തിരിച്ചടിക്കും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

You might also like
Kerala

സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

Kerala

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന…ഇറാനിൽ ഭരണമാറ്റത്തിന് ശ്രമിക്കരുത്

Kerala

കേരളത്തിന് ജനപ്രിയ പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി ,സ്ത്രീകൾക്ക് കെ എസ് ആർ ടി സി…

Kerala

100 ൽ അധികം സീറ്റു നേടി യു ഡിഎഫ് അധികാരം പിടിക്കും ‘പുതുയുഗ യാത്ര’ക്ക്…

Prev Next

-

LIKE US ON FACEBOOK

Recent Posts

Kerala

സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

Mar 8, 2026
വിവാദത്തിനിടെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. വീഡിയോ കോളില്‍ വിളിച്ച്…
Kerala

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന…ഇറാനിൽ ഭരണമാറ്റത്തിന്…

Kerala

കേരളത്തിന് ജനപ്രിയ പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി ,സ്ത്രീകൾക്ക് കെ…

Kerala

100 ൽ അധികം സീറ്റു നേടി യു ഡിഎഫ് അധികാരം പിടിക്കും ‘പുതുയുഗ…

Crime

ജി സുധാകരനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല

Prev Next 1 of 21

News

Kerala

സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

Mar 8, 2026

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന…ഇറാനിൽ ഭരണമാറ്റത്തിന്…

Mar 8, 2026

കേരളത്തിന് ജനപ്രിയ പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി ,സ്ത്രീകൾക്ക് കെ…

Mar 7, 2026

100 ൽ അധികം സീറ്റു നേടി യു ഡിഎഫ് അധികാരം പിടിക്കും ‘പുതുയുഗ…

Mar 7, 2026
Prev Next 1 of 6,211

News

Kerala

സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

Mar 8, 2026
Kerala

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന…ഇറാനിൽ ഭരണമാറ്റത്തിന് ശ്രമിക്കരുത്

Mar 8, 2026
Kerala

കേരളത്തിന് ജനപ്രിയ പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി ,സ്ത്രീകൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര,കോളേജ്…

Mar 7, 2026
Kerala

100 ൽ അധികം സീറ്റു നേടി യു ഡിഎഫ് അധികാരം പിടിക്കും ‘പുതുയുഗ യാത്ര’ക്ക് തിരുവനന്തപുരത്ത് ആവേശകരമായ സമാപനം

Mar 7, 2026
Crime

ജി സുധാകരനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല

Mar 7, 2026
India

പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Mar 7, 2026
Uncategorized

രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115…

Mar 7, 2026
India

സുഖോയ് വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു

Mar 6, 2026
My Home

ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണം ഇറാനിൽ മരണസംഖ്യ ഉയരുന്നു. 1230 പേർ കൊല്ലപ്പെട്ടു

Mar 6, 2026
Crime

ജാസ്ലിയ ജോൺസൺ മരിക്കാനിടയായ വാഹനാപകടം പ്രതിയെ പിടികൂടാനാകാതെ പൊലീസ്.പ്രതിയുടെ അച്ഛൻ ജോർജ് മാത്യുവിനെ പൊലീസ് അറസ്റ്റ്…

Mar 6, 2026
Kerala

സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമര്‍ശനം പി കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍…

Mar 5, 2026
Kerala

പാർട്ടി വിടുമെന്ന സൂചനകൾക്കിടെ ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ

Mar 5, 2026
Share
    FacebookWhatsApp
  • Facebook Join us on Facebook
  • Twitter Join us on Twitter
  • Youtube Join us on Youtube
  • News
  • Kerala
  • India
  • Crime
  • world
  • politics
© 2026 - India Vision Media. All Rights Reserved.
You cannot print contents of this website.