തൃശൂർ ദുരിതാശ്വാസ ക്യാമ്പിൽ പത്തു വയസ്സുകാരിക്കെതിരെ പീഡനശ്രമം ഒരാൾ അറസ്റ്റിൽ

തൃശൂർ : അന്തിക്കാട് ,പുത്തൻപീടികയിൽ സെന്റിനറി ഹാളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വസക്യാമ്പിൽ പത്തുവയസുകാരിയെ പിടിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് പിടികൂടി അന്തിക്കാട് കല്ലിടവഴി തെറ്റിയിൽ വീട്ടിൽ രാധാകൃണനെയായാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത് .ദുരിതാശ്വാസ ക്യാമ്പിൽ ബന്ധുക്കൾക്കൊപ്പം കഴിയുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പിടിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ക്യാമ്പിനോട് ചേർന്ന പുത്തൻപീടിക ജിഎൽപി സ്കൂളിന്റെ മൂത്രപ്പുരയില്‍വെച്ച് ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പിടിയിലായ രാധകൃഷ്ണനെതിരെ പോക്‌സ്‌കോ നിയമപ്രകാരം കേസെടുത്തു കോടതിയിൽ ഹരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻറ്റ് ചെയ്തു