സനൽ കുമാർ കൊലപാതക; പ്രതിയുടെ സഹായി പൊലീസ് പിടിയിൽ

കന്യാകുമാരി തൃപ്പരപ്പ് സ്വദേശി സതീഷിനെയാണ് പിടികൂടിയത്

0

തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ കുമാർ കൊലപാതക കേസിൽ പ്രതിയുടെ സഹായി പൊലീസ് പിടിയിൽ. പ്രതി ഡി വൈ എസ് പി ഹരികുമാറിനെ സഹായിച്ചയാളാണ് പിടിയിലായത്.

കന്യാകുമാരി തൃപ്പരപ്പ് സ്വദേശി സതീഷിനെയാണ് പിടികൂടിയത്

അറസ്റ്റിലായത് ജ്വല്ലറി ഉടമ ബിനുവിന്‍റെ സുഹൃത്ത്.

You might also like

-