മഴക്കെടുതിയില്‍ വീട്പൂര്‍ണ്ണമായും നഷ്ടപ്പെ’വര്‍ക്ക് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കണം- മന്ത്രി എം.എം.മണി
IDUKKI RESERVOIR Dt: 11.08.2018
WL at 07.00 pm 2400.32 ft
Hourly Gross inflow : 477 cumecs
6 Hrs Av. Net Inflow: -323 cumecs
PH discharge : 114 cumecs
Spill : 750 cumecs
Cumulative spill : 82.0518 cumecs
Hourly net inflow : – 387 cumecs
F R L : 2403 ft
കട്ടപ്പന : മഴക്കെടുതിയില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെ’വരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുവച്ചു നല്കുത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കും. ഭാഗികമായി തകര്‍ വീടുകള്‍ വാസയോഗ്യമാണോയെ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. മഴക്കെടുതിയില്‍ കാണാതായവരെ കണ്ടെത്താനാാത്ത പക്ഷം മരണപ്പെ’തായി കണക്കാക്കി ബന്ധുക്കള്‍ക്ക് സഹായം ലഭിക്കാനുളള നടപടികള്‍ ഉണ്ടാകണം. ഒറ്റപ്പെട്ട ആദിവാസികോളനികളില്‍ ഉദ്യോഗസ്ഥരെത്തി സ്ഥിഗതികള്‍ അന്വേഷിക്കണം. പ്രതിസന്ധി മറികടക്കാന്‍ പരമാവധി ഫണ്ട് ജില്ലയ്ക്ക് ലഭ്യമാക്കുവാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെും മന്ത്രി പറഞ്ഞു.
മണ്ണിടിച്ചിലിലും മഴക്കെടുതിയിലും വീടുകളിലും റോഡുകളിലും അടിഞ്ഞിട്ടു ളള മണ്ണ് നീക്കം ചെയ്യുതിന് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെ് എം.പി.ജോയിസ് ജോര്‍ജ് നിര്‍ദ്ദേശിച്ചു. ദുരിതാശ്വാസക്്യാമ്പില്‍ താമസിക്കുവര്‍ക്ക് ലഭിക്കു എല്ലാ ആനുകൂല്യങ്ങളും ബന്ധുവീടുകളിലും മറ്റുമായി മാറ്റി താമസിപ്പിച്ചി’ുളളവര്‍ക്കും ലഭ്യമാക്കണമെും എം.പി പറഞ്ഞു.
ചെറുതോണി ഡാം തുറതുമായി ബന്ധപ്പെ’ട്ട് ഒറ്റപ്പെട്ട് പോയ വാഴത്തോപ്പ്- ഗാന്ധിനഗര്‍ കോളനിയില്‍ അവശ്യ സാധനങ്ങളെത്തിക്കാന്‍ മൊബൈല്‍ ത്രിവേണി ഇവിടേക്കെത്തിക്കണമെ് റോഷി അഗസറ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ട് . ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുവര്‍ക്ക് എല്ലാ സഹായങ്ങളും യഥാസമയം എത്തിക്കണമെും അദ്ദേഹം പറഞ്ഞു. അടച്ചി’ തോ’ങ്ങളിലെ തൊഴിലാളികള്‍ക്ക് നല്കുതുപോലെ മഴക്കെടുതി മൂലം തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്കും സഹായം ലഭ്യമെും ഇ.എസ്.ബിജിമോള്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.