ജീവനു ഭീഷണിയായി നിലനില്ക്കു മരങ്ങള്‍ വെട്ടി മാറ്റാം- വനം മന്ത്രി കെ.രാജു

0

കട്ടപ്പന :  മനുഷ്യ ജീവനുഭീഷണിയായി നില്ക്കു മരങ്ങള്‍ കലക്ടറുടെയോ, തഹസീല്‍ദാറുടെയോ ഉത്തരവ്പ്രകാരം വെജീവനു ഭീഷണിയായി നിലനില്ക്കു മരങ്ങള്‍ വെട്ടി മാറ്റാം- വനം മന്ത്രി കെ.രാജു മാറ്റാമെ്ന്ന് വനംവകുപ്പ് മന്ത്രി കെ.രാജു അവലോകന യോഗത്തില്‍ അറിയിച്ചു.മലയോര പഞ്ചായത്തിലെ ജനജാഗ്രതാ സമിതികള്‍ അപകടകരമായ മരം മുറിക്കാന്‍ തീരുമാനമെടുത്താല്‍ കല്ടര്‍ക്ക് അനുമതി നല്കാം. ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രളയബാധിതപ്രദേശമായി പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ക്കായി കൂടുതല്‍ ആശ്വാസകരമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുത് സര്‍ക്കാര്‍ പരിഗണിക്കും. ക്യാമ്പിലുളളവര്‍ വീടുകളിലേക്ക് തിരി്‌ച്ചെത്തുമ്പോള്‍  മണ്ണിടിഞ്ഞും വെളളം കയറിയും ശോചനീയമായ വീടുകള്‍ വൃത്തിയാക്കുവാന്‍ സദ്ധസേവകരെ ഉള്‍പ്പെടുത്തി ശൂചീകരണം നടത്താന്‍ പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കണം. നാശനഷ്ടം സംബന്ധിച്ച് വകുപ്പുകള്‍ വ്യക്തമായ കണക്കുകള്‍ നല്കണമെും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി

You might also like

-