പട്ടയമേളക്കെതിരെ പൊന്തൻ പുഴ സമരസമിതി പ്രക്ഷോപം പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റം
സമരം കയ്യാങ്കളിയിൽ എത്തുമെന്നായപ്പോൾ പോലീസ് സമയപണം പാലിച്ചു സമരം നിയന്ത്രണവിധേയമാക്കി
പത്തനംതിട്ട :റവന്യു വകുപ്പ് മന്ത്രി ഈ ചന്ദ്രശേഖരൻ പത്തനംതിട്ടയിൽ നടത്തുന്ന പട്ടയമേളയിൽ പ്രതിഷേധിച്ച് പൊന്തൻ പുഴ സമരസമിതി നടത്തിയ പന്തം കൊളുത്തിപ്രകടനം പോലീസ് സ്റ്റേഡിയം ജംഷനിൽ തടഞ്ഞു.തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി സമരം കയ്യാങ്കളിയിൽ എത്തുമെന്നായപ്പോൾ പോലീസ് സമയപണം പാലിച്ചു സമരം നിയന്ത്രണവിധേയമാക്കി
പെരുമ്പെട്ടി വില്ലേജിലെ ഭൂരഹിതരെ പട്ടയ വിതരണത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചും പൊന്തൻപുഴ വനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു മാണ് സമരം.