സദഫ് ജാഫറിനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞു യു പി പോലീസ്

കോൺഗ്രസ് പ്രവർത്തകയും ആക്ടിവിസ്റ്റുമായ സദഫ് ജഫാറിന്റെ ബന്ധുക്കളെ കാണാൻ പോകുന്നതിനിടയിലാണ് യുപി പോലീസ് പ്രിയങ്ക സഞ്ചരിച്ചിരുന്ന വാഹനം നടഞ്ഞു നിർത്തി സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുത്തിയത്വാഹനം

0

ലക്‌നൗ :പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനത്തിന് എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞ് യു.പി പൊലീസ്. കോൺഗ്രസ് പ്രവർത്തകയും ആക്ടിവിസ്റ്റുമായ സദഫ് ജഫാറിന്റെ ബന്ധുക്കളെ കാണാൻ പോകുന്നതിനിടയിലാണ് യുപി പോലീസ് പ്രിയങ്ക സഞ്ചരിച്ചിരുന്ന വാഹനം നടഞ്ഞു നിർത്തി സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുത്തിയത്വാഹനം തടഞ്ഞതിനെത്തുടർന്നു അവർ വാഹനത്തിൽനിന്നും ഇറങ്ങി ഒടുവിൽ ഗാന്ധിയെ റോഡിൽ
റോഡിലൂടെ ഇറങ്ങി നടന്ന് അവര്‍ സദഫിന്‍റെ വീട്ടിലെത്തുകയായിരുന്നു.
പ്രതിയാങ്ക ഗാംഹ്ദിയോടെ അപമര്യാദയായി പെരുമാറിയതായി കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു

You might also like

-