പഞ്ചാബ്  നാഷണൽ ബാങ്കിന്റെ മുംബൈയിലെ ശാഖഅടച്ചുപൂട്ടി 

2 ബില്ല്യൺ ഡോളർ തട്ടിപ്പിന് വിധയമായതിനെ തുടർന്നാണ് നടപടി

0

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുംബൈയിലെ ശാഖയുടെ   പ്രവർത്തനം നിർത്താൻ തീരുമാനം ആയി .ഏകദേശം  2 ബില്ല്യൺ ഡോളർ തട്ടിപ്പിന് വിധയമായതിനെ തുടർന്നാണ് നടപടി .രാജ്യത്തു തന്നെ ഏറ്റുവും പ്രമുഖ പട്ടികയിലുള്ള ബ്രാഞ്ചാണ് പൂട്ടാൻ ഒരുങ്ങന്നത്. സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് 123  വര്ഷം പഴക്കമുള്ള ബാങ്കിന്റെ വിപണി നിലവാരം പകുതിയിൽ ഏറെ താഴ്ന്നിരുന്നു .

ബാങ്കിന്റെ എല്ലാ പ്രവത്തനങ്ങളും നിർത്തുന്നതിന്റെ ഭാഗമായി നിലിവിലുള എല്ലാ ഉപയോക്താക്കളുടെയും മറ്റു ബ്രാഞ്ചുകളില്ലേക് മാറ്റിട്ടുണ്ട് .ഇതിന് ചൊല്ലിയും  തർക്കങ്ങൾ ഇപ്പോളും നിലനിൽക്കുന്നു .

2011 – 2017 വര്ഷണങ്ങളിൽ ബാങ്കിൽ ജോലി ചെയ്തിരുന്ന ജോലിക്കാരില് നിന്ന് ഉണ്ടായ പിഴവുകള് ആണ്ബാങ്ക് തകർച്ചക്ക് കാരണമായി ബാങ്ക് എടുത്തുകാട്ടുന്നത് ഇന്ത്യൻ ഡയമണ്ട് മഹാരാജാവ് നീരവ് മോഡിയേയും അദ്ദേഹത്തിന്റെ ബന്ധുവുമായ മെഹുൽ ചോക്സി സ്ഥാപനങ്ങളേയും വായ്പ നൽകി സഹായിക്കുന്നതിന് 2011 മുതൽ 2017 വരെയുള്ള കാലയളവിൽ വ്യാജ ബാങ്ക് ഗ്യാരന്റി നൽകി ബാങ്ക് വായ്പ്പ നൽകിയിരുന്നു ഇതോടെ ബാങ്ക് തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു

You might also like

-