രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനുകൂടി അര്‍ഹതപ്പെട്ടതാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി

മുന്നണിപ്രവേശമുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ക്കൂടി ചര്‍ച്ചയുണ്ടാവും

0

കോഴിക്കോട് :  ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനുകൂടി അര്‍ഹതപ്പെട്ടതാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി.പറഞ്ഞു
മുന്നണിപ്രവേശമുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ക്കൂടി ചര്‍ച്ചയുണ്ടാവും. മടങ്ങിവരവ് ചര്‍ച്ചചെയ്യാന്‍ കേരളാകോണ്‍ഗ്രസ് നേതാക്കളെക്കൂടി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം കെ പി സി സി പ്രസിഡന്റിനെ തീരുമാനിക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നും ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

You might also like

-