“തൻ ഒരു ഗ്രുപ്പിലുംപെടാത്തവൻ ” അതുകൊണ്ട്ണ് നാലുപാടുനിന്നും വിമർശനങ്ങൾ ഉയരുന്നത്

ഇപ്പോൾ നേതൃത്വത്തിലുള്ളവർ എല്ലാം ഗ്രൂപ്പുവഴി വളർന്ന് വന്നവരാണെന്നും അദ്ദേഹം പറഞ്ഞു

0

തിരുവനന്തപുരം: കോൺഗ്രസിലെ ഒരു ഗ്രൂപ്പിലും ഇല്ലാത്തതുകൊണ്ടാണ് തനിക്കെതിരെ നാലുപാടുനിന്നും വിമർശനങ്ങൾ ഉയരുന്നതെന്ന് പി.ജെ.കുര്യൻ. ഇപ്പോൾ നേതൃത്വത്തിലുള്ളവർ എല്ലാം ഗ്രൂപ്പുവഴി വളർന്ന് വന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യതവണ രാജ്യസഭാ സീറ്റ് ചോദിച്ച് വാങ്ങിച്ചതൊഴിച്ചാൽ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഏൽപിച്ച ചുമതലകളെല്ലാം ഇതുവരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You might also like

-