പിറവം പള്ളിയിൽ ഓർത്തഡോൿസ് പക്ഷം കുർബാന നടത്തിയതിനെതിരെ യാക്കോബായ പക്ഷത്തിന്റെ പ്രതിക്ഷേധം
കാലങ്ങളായി തങ്ങളുടെ കൈവശമുണ്ടായിരുന്ന പള്ളി ഓർത്തഡോൿസ് പക്ഷം കൈടക്കിയതിൽ പ്രതിക്ഷേധിച്ചാണ് റോഡിൽ പ്രധാന സങ്കടിപ്പിച്ചെതെന്നു ഇപ്പോഴത്തെ പ്രതിഷേധം സൂചനമാത്രമാണെന്ന് യാക്കോബായ വിശ്വാസികൾ പറഞ്ഞു
കൊച്ചി: പിറവം സെന്റ് മേരിസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കിയതിന്റെ ഭാഗമായി പിറവം പള്ളിയിൽ ഓർത്തഡോക്സ് പക്ഷം പ്രവേശിച്ചതിനെതിരെ
യാക്കോബായ പക്ഷക്കാർ പ്രതിഷേധിച്ചു ഓർത്തഡോൿസ് പക്ഷം പള്ളിയിൽ പ്രവേശിച്ച സമയത്തു യാക്കോബായ പക്ഷം സമാന്തരമായി പള്ളിക്ക് അല്പം അകലെ നാട് റോഡിൽ പ്രാത്ഥനയന്ജം സംഘടിപ്പിച്ചു .പ്രാത്ഥനക്ക് ശേഷം പള്ളിയിലേക്ക് പ്രതിഷേധവുമായി മുന്നൂട്ടു നീങ്ങിയ യാക്കോബായ പക്ഷത്തെ പോലീസ് തടഞ്ഞു .
കാലങ്ങളായി തങ്ങളുടെ കൈവശമുണ്ടായിരുന്ന പള്ളി ഓർത്തഡോൿസ് പക്ഷം കൈടക്കിയതിൽ പ്രതിക്ഷേധിച്ചാണ് റോഡിൽ പ്രധാന സങ്കടിപ്പിച്ചെതെന്നു ഇപ്പോഴത്തെ
പ്രതിഷേധം സൂചനമാത്രമാണെന്ന് യാക്കോബായ വിശ്വാസികൾ പറഞ്ഞു . പോലിസിന്റെ ഒത്താശയയോടെയാണ് മറുപക്ഷം പള്ളിപിടിച്ചടക്കിയതെന്നു ഇതിനുള്ള മറുപടി തെരഞ്ഞെടുപ്പിൽ നൽകുമെന്നും പ്രതിഷേധക്കാർ സർക്കാരിനെ വെല്ലുവിളിച്ചു . റോഡിൽ തടിച്ചുകുടിയ വിശ്വാസികൾ വൈകാരികരികമായി പ്രതികരിക്കുകയും ക്ഷോപിക്കുകയും ചെയ്തു യാക്കോബായ വിശ്വാസികൾ പ്രതികരിച്ചത്. സെന്റ് മേരിസ് പള്ളി തങ്ങളുടേതാണെന്നു പതിനായിരത്തോളം വരുന്ന വിശ്വാസികൾ എങ്ങോട്ട് പോകണമെന്നും സർക്കാർ പറയണമെന്നും റോഡിൽ തടിച്ചുകുടിയവർ കയർത്തു .
സുപ്രിം കോടതി വിധിയെത്തുടർന്ന് പള്ളിയുടെ ഭരണം ജില്ലാ കളക്ടർ ഏറ്റെടുത്തിരിക്കെയാണ് സുപ്രിം കടത്തി വിധിപ്രകാരം ഓർത്തഡോൿസ് പക്ഷത്തിന് ലഭിച്ച പുരാതനപള്ളികളിൽ ഒന്നാണ് പിറവം സ് മേരിസ് പള്ളി കോടതി വിധിപ്രകാരം കോതമംഗലം ചെറിയപള്ളിയും ഓർത്തഡോൿസ് പക്ഷത്തിന് അവകാശപ്പെട്ടതാണ് കോടതിവിധിപ്രകാരം തങ്ങൾക്ക് ലഭിച്ചിട്ടുള്ള മുഴുവൻ പള്ളികളും വിട്ടുകിട്ടാൻ സത്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഓർത്തഡോൿസ് പക്ഷം വിശദികരിച്ചു