സംസ്ഥാനത്തു തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയത് ചെന്നിത്തല : മുഖ്യമന്ത്രി

സെൻസസിനെതിരെ അനാവശ്യ ഭീതി പരത്തുന്നുവെന്ന് മുഖ്യമന്ത്രി. സെൻസസും ജനസംഖ്യ രജിസ്റ്ററും രണ്ടാണ്. എൻ.പി.ആർ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു

0

തിരുവനന്തപുരം : ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കണമെന്ന നിർദ്ദേശം സാമൂഹ്യക്ഷേ വകുപ്പിന് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.സെൻസസിനെതിരെ അനാവശ്യ ഭീതി പരത്തുന്നുവെന്ന് മുഖ്യമന്ത്രി. സെൻസസും ജനസംഖ്യ രജിസ്റ്ററും രണ്ടാണ്. എൻ.പി.ആർ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു .

എന്നാല്‍ താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാൻ ഉദ്ദേശിച്ചത് പാസ്പോർട്ട്, വിസ കാലാവധി തീർന്ന വിദേശികൾക്കായാണെന്ന് ചെന്നിത്തല മറുപടി നല്‍കി. ആശങ്ക മാറുന്നത് വരെ സെൻസസ് നടപടി നിർത്തിവെയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

You might also like

-