സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനാവില്ലെന്ന് പുതിയ നഗരസഭാ സെക്രട്ടറിയും.
നിര്‍മാണത്തിലെ അഞ്ചിലധികം അപാകതകള്‍ പരിശോധനയില്‍ കണ്ടെത്തി.
കണ്ണൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനാവില്ലെന്ന് പുതിയ നഗരസഭാ സെക്രട്ടറിയും. നിര്‍മാണത്തിലെ അഞ്ചിലധികം അപാകതകള്‍ പരിശോധനയില്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഓഡിറ്റോറിയത്തിന് നിലവില്‍ അനുമതി നല്‍കാനാകില്ലെന്നാണ് സെക്രട്ടറി എം സുരേശന്‍ പറഞ്ഞത്. അപാകതകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.