സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനാവില്ലെന്ന് പുതിയ നഗരസഭാ സെക്രട്ടറിയും.

നിര്‍മാണത്തിലെ അഞ്ചിലധികം അപാകതകള്‍ പരിശോധനയില്‍ കണ്ടെത്തി.

0

കണ്ണൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനാവില്ലെന്ന് പുതിയ നഗരസഭാ സെക്രട്ടറിയും. നിര്‍മാണത്തിലെ അഞ്ചിലധികം അപാകതകള്‍ പരിശോധനയില്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഓഡിറ്റോറിയത്തിന് നിലവില്‍ അനുമതി നല്‍കാനാകില്ലെന്നാണ് സെക്രട്ടറി എം സുരേശന്‍ പറഞ്ഞത്.  അപാകതകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You might also like

-