റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിർമ്മാണ അനുമതി നൽകിയ പള്ളിവാസൽ മൂന്നാർ ഗ്രാമപഞ്ചായത്തും സെകട്ടറിമാരെ സർക്കാർ സർക്കാർ സ്ഥലം മാറ്റി ഉത്തരവിറക്കി
സബ്‌കള്ക്റ്ററിന്റെ ഉത്തരവിനെത്തുടർന്ന് ഗ്രാമപഞ്ചായത്ത് അടിയന്തിര യോഗംചേർന്നു കാക്കനാട്ട് ഗ്രൂപ്പിന് പഞ്ചായത്തു നൽകിയ മുഴുവൻ അനുമതികളും ക്യാൻസിൽ ചെയ്യുകയുണ്ടായി
മൂന്നാർ : മുന്നാറിലെയും പള്ളിവാസലിലെയും ചട്ടവിരുദ്ധ നിർമ്മാണങ്ങൾക്ക് അനുമതിനൽകിയ ഗ്രാമപഞ്ചായത്തും സെക്ടറിമാരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി പള്ളിവാസലിൽ കാക്കനാട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥയിൽ പണിത ബഹുനില കെട്ടിടത്തിന് റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിർമാണാനുമതി നൽകിയതിനെതിരെ ദേവികുളം സബ്കളക്ടർ ആയിരുന്ന ഡോ ; രേണുരാജ് ഗ്രാമപഞ്ചായത്ത് നൽകിയ അനുമതി റദ്‌ചെയ്യാൻ നിർദേശം നൽകിയിരുന്നു സബ്‌കള്ക്റ്ററിന്റെ ഉത്തരവിനെത്തുടർന്ന് ഗ്രാമപഞ്ചായത്ത് അടിയന്തിര യോഗംചേർന്നു കാക്കനാട്ട് ഗ്രൂപ്പിന് പഞ്ചായത്തു നൽകിയ മുഴുവൻ അനുമതികളും ക്യാൻസിൽ ചെയ്യുകയുണ്ടായി ഇതേതുടർന്ന് സബ് കളക്ടറെ സർക്കാർ അടിയന്തിരമായി ദേവികുളത്തുനിന്നും സ്ഥലമാറ്റുകയുണ്ടായി തൊട്ടടുത്തദിവസ്സം കയറ്റം അനേഷിച്ചുകൊണ്ടിരുന്ന പത്തോളം ജീവനക്കാരെയും സ്ഥലമാറ്റുകയുണ്ടായി
സബ് കലക്ടറേയും കൈയേറ്റം ഒഴുപ്പിക്കാൻ ചുമതല പെടുത്തിയവരും സ്ഥലം മാറ്റിയതിനെതിരെ വ്യപക പ്രതിക്ഷേധം കണക്കുന്നതിനിടയിലാണ് കുറ്റവാളികളായ ഉദ്യോഗസ്ഥർക്കെതിരെ ജനരോഷം ആളിക്കത്തിയത് ഇതേത്തുടർന്നാണ് പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി ഹരി പുരുഷോത്തമനെ ഉപ്പുതറയിലേക്കും മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉണ്ണിത്താനെ വാഴത്തോപ്പിലേക്കുമാണ് സ്ഥലം മാറ്റിയത് .പഞ്ചായത്തു അസിസ്റന്റ് അഡിഷണൽ ഡയറക്ടർ എം പി അജിത്കുമാറാണ് സ്ഥലംമാറ്റ ഉത്തരവ് അടിയന്തിരമായി നടപ്പാക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്