ബാലകോട്ടിൽ ബോംബുകൾ വർഷിച്ച മരങ്ങൾ നശിപ്പിച്ച തിന് ഇന്ത്യൻ പൈലറ്റുമാർക്കെതിരെ പാക്കിസ്ഥാൻകേസെടുത്തു

ഇന്ത്യൻ പൈലറ്റുമാർ പൈൻ വനമേഖല നശിപ്പിക്കാൻ ലക്ഷിട്ടതായും അന്താരാഷ്ട്ര വന നിയമങ്ങൾക്ക് വിരുദ്ധമായി ഇന്ത്യൻ വ്യോമസേനാ നടത്തിയ കടന്നാക്രമണം സമ്പന്ധിച്ച് യു.എൻ, ലും മറ്റ് അന്തർദേശീയ ഫോറങ്ങളിൽ ഇന്ത്യക്കെതിരായ പരാതി നൽകുമെന്ന് പാക് കാലാവസ്ഥാ മന്ത്രി മലിക് അമിൻ അസ്ലം പറഞ്ഞു

0

ഇസ്ലാമബാദ് :കഴിഞ്ഞ മാസം ഇരുപതറിന് ഇന്ത്യൻ വ്യോമസേനനടത്തിയ
ആക്രമണത്തിൽ ബാൽക്കോട്ടിലെ സംരക്ഷിത വനമേഖലയിലെ മരങ്ങൾ നശിപ്പിച്ചതിനും പരിസ്ഥിതി നാശമുണ്ടാക്കിതിനുമാണ് പാക്കിസ്ഥാൻ വനം വകുപ്പ് അജ്ഞാതരായ ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാർക്കെതിരെ കേസെടുത്തിട്ടുള്ളത് . പത്തൊൻപത് വിലപിടിപ്പുള്ള മരങ്ങൾ നശിപ്പിച്ച വകയിൽ പത്തൊൻപത് മില്ല്യൺ രൂപ നഷ്ട്ടമുണടാക്കിയതായും കേസിൽ വനം വകുപ്പ് ആരോപിക്കുന്നു

ഇന്ത്യൻ പൈലറ്റുമാർ പൈൻ വനമേഖല നശിപ്പിക്കാൻ ലക്ഷിട്ടതായും അന്താരാഷ്ട്ര വന നിയമങ്ങൾക്ക് വിരുദ്ധമായി ഇന്ത്യൻ വ്യോമസേനാ നടത്തിയ കടന്നാക്രമണം സമ്പന്ധിച്ച്
യു.എൻ, ലും മറ്റ് അന്തർദേശീയ ഫോറങ്ങളിൽ ഇന്ത്യക്കെതിരായ പരാതി നൽകുമെന്ന് പാക് കാലാവസ്ഥാ മന്ത്രി മലിക് അമിൻ അസ്ലം പറഞ്ഞു

ഫെബ്രുവരി ഇരുപത്തിയാറിന് ഇന്ത്യ നടത്തിയ പരിശീതി ഭീകരതയാണ് ആരോപിച്ച യു എൻ രക്ഷ സമിതിയിൽ പാക് സ്ഥാൻ പരാതി ഉന്നയിച്ചിരുന്നു അന്താരാഷ്ട്ര പരിസ്ഥിതി പ്രശ്ങ്ങൾക്കായുള്ള യുഎൻ നിരീക്ഷകർ, വേൾഡ് വൈഡ് ഫണ്ട് (wwf) നിരീക്ഷകർ വ്യാഴാഴ്ച ജലാബ് വില്ലേജിൽ സന്ദർക്ഷണം നടത്തിയിരുന്നു

You might also like

-