ചുവന്ന ഗ്രഹത്തെ കിഴടക്കി നാസയുടെ ഇൻസൈറ്റ് റോബോട്ട്

ചൊവ്വയുടെ ഗ്രഹാന്തരീക്ഷം പഠിക്കാൻനാസയുടെ ഇൻസൈറ്റ് റോബോട്ട്

0

കാലിഫോർണിയ :ഏഴ് മിനിറ്റ്നീണ്ട നാടകീയമായ പരീക്ഷണങ്ങൾക്കൊടുവിൽ .യുഎസ് സ്പേസ് ഏജൻസി നാസ ചുവന്ന ഗ്രഹം. ചൊവ്വയിൽ പുതിയ റോബോട്ട് എത്തിച്ചു അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് 19:53 GMT സമയത് The InSight probe ചൊവ്വായുടെ ഉപരിതലത്തിൽ വിജയകരമായി ഇറക്കിയതായി നാസ അവകാശപ്പെട്ടു
ചൊവ്വ യുടെ ഗൃഹാന്തരീക്ഷത്തെക്കുറിച്ച് ഭൂമിയിൽ നിന്ന് വിക്ഷേപിച്ചതിൽ ഏറ്റവും സാങ്കേതിക തികവാർന്നതാണ് ഉപഗ്രഹമാണ് InSight പ്രോബ് ഇൻസൈറ്റ്

നാസയുടെ കാലിഫോർണിയയിലെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിൽ (ജെപിഎൽ) നിന്നും വിക്ഷേപിച്ച ഇൻസൈറ്റ് ചൊവ്വയുടെ പ്രതലത്തിൽ സുരക്ഷിതമായിഇറങ്ങിയതിനറെ ചിത്രം ലഭിച്ചതായി അവകാശപ്പെട്ട് ചോയുടെ ഗൃഹാന്തരീഷത്തിൽനിന്നും കൂടുതൽ ചിത്രങ്ങൾ നാസ പുറത്തുവിട്ടു.

പുതിയ ഉപ ഗ്രഹ വിക്ഷേപണം നാസയിലെ ശാസ്ത്രജ്ഞർ വാൻ ആഘോഷമാക്കി നാസയുടെ ഏജൻസി ചീഫ് അഡ്മിനിസ്ട്രേറ്ററായ ജെയിംസ് ബ്രിഡൻസ്റ്റൈൻ,”അതിശയകരമായ ദിവസം”. എന്ന് ഈ ദിവസത്തെ വിശേഷിപ്പിച്ചു പ്രസിഡന്റ് ട്രംപും നാസയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു
ജി പി എൽ ഡയറക്ടർ മൈക് വാക്കിൻസ് പറഞ്ഞുവിജയം എല്ലാവരേയും ഓർമ്മിക്കേണ്ടതാണ്”ശാസ്ത്രംത്തിൽ കൂടതൽ പര്യവേക്ഷണംനടത്താൻ ധൈര്യപകരുന്നതാണ് ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണമെന്ന്” ഡയറക്ടർ ഓഫ് JPL, മൈക്ക് വാറ്കിൻസ് പറഞ്ഞു , InSight ചൊവ്വയുടെ വിശാലമായ ഒരു പ്രതലത്തിലാണ് ഇറങ്ങിയിട്ടുള്ളത്
റെഡ് പ്ലാനറ്റിലെ മധ്യരേഖയായ എലിസിയം പ്ലാനിറ്റിയ എന്നറിയപ്പെടുന്ന ഫ്ലാറ്റ് പ്ലെയിൻ. ഇറങ്ങുന്നതിന് മുമ്പ്,”ചൊവ്വയിലെ ഏറ്റവും വലിയ പാർക്കിങ് സ്ഥലം” എന്ന് നാസ ഇതിനെ വിശേഷിപ്പിച്ചത്.ഉപഗ്രഹം ചൊവ്വയിൽ ഇറങ്ങി മിനിറ്റുകൾക്കുള്ളിൽ ചുവന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്നും പകർത്തിയ ആദ്യ ചിത്രം മിനിറ്റുകൾക്കുള്ളിൽ വളരെ വേഗംഎത്തിയതായി .നാസ അധികൃതർ വ്യക്തമാക്കി

ഉപഗ്രഹത്തിലെ ക്യാമറയുടെ അർദ്ധസുതാരമായ ലെൻസ് ക്യാപ്പിലൂടെ പതിഞ്ഞ ഇറങ്ങുന്നതിന്മുൻപ് എടുക്കുമ്പോൾ താഴെവശം സ്ഥിതിചെയ്യുന്നുപൊടിപടലങ്ങൾ പറന്നുയരുന്നതും ചെറിയ കല്ലുകൾ കിടക്കുന്നതും ചൊവ്വയുടെ അന്തരീക്ഷവും വ്യകതമാക്കുന്നതായിരുന്നു .
മുൻപ്ചൊവ്വയയിലേക്ക് ഉപഗ്രകം ഇറക്കിയപ്പോൾ ലഭിക്കാത്തരീതിയിൽ വ്യകതമായ ചിത്രങ്ങളാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്
2012 ലാണ് ചൊവ്വയുടെ ഉപരിതലത്തിൽ വ്യകതയാർന്ന ചിത്രങ്ങൾ നാസ്സക് ലഭിക്കുന്നത്
ഉപഗ്രഹം അതിന്റെ ഓരോ ഘട്ടങ്ങളും പുരോഗതി നൽകുന്നുണ്ട്
വേഗതയാർന്ന ബഹിരാകാശ ബുള്ളറ്റിനേക്കാൾ വേഗത്തിൽ ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച ഉപഗ്രകം , ഒരു ഹീറ്റ് ഷീൽഡ്, പാരച്യൂട്ട്, റോക്കറ്റ് എന്നിവയുടെ പ്രവർത്തനംവഴിയാണ് ഉപരിതലത്തിൽ സഞ്ചരിക്കുന്നത് .

ചൊവ്വയുടെ പരുക്കൻ ഉപരിതലത്തിൽ ഇപ്പോൾ ചലിച്ചുകൊണ്ടിരിക്കുന്ന ഇൻസൈറ്റിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക്ഊർജ്ജം പകരുന്നത് സോളാർ പാനലുകളുടെ വിന്യാസമാണ്.ചൊവ്വയുടെ ഉപരിതലത്തിലെ താപനിലക്കനുസരണമായി റോബോട്ട് അതിന്റെ സിസ്റ്റം പ്രവർത്തിപ്പിക്കുവാനും, ഊഷ്മാവ് കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് തനിയെ താപനിലക്രമീകരിക്കാനും ഉപകാരണങ്ങൾ ഉണ്ട് നിവിലെ സാഹചര്യത്തിൽ തികച്ചു വിജയകരമാണ് ഇൻസൈറ്റ്ന്ന് നാസ വിശേഷിപ്പിക്കുന്നു

You might also like

-