ആറുവയസുകാരിയെ രണ്ടാനമ്മ മൂന്നാം നിലയിൽനിന്ന് വലിച്ചെറിഞ്ഞു കൊന്നു
ഭർത്താവിന്റെ 'അമ്മ വിടുവിട്ടപ്പോൾ കുട്ടിയെ ആദ്യം ടൈൽസ് ഉപയോഗിച്ച് തലക്കടിച്ചു ബോധം കെടുത്തി പിന്നീട് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും കുട്ടിയെ നിലത്തെറിഞ്ഞു കൊല്ലുകയായിരുന്നു വന്നു സൂര്യകല പൊലീസിന് മൊഴി നൽകി
ചെന്നൈ : ചെന്നൈയിൽ രണ്ടാനമ്മ ആറുവയസുകാരിയെ മൂന്നാം നിലയിൽനിന്നും വലിച്ചെറിഞ്ഞു കൊന്നു ചെന്നൈ താബരത്തിന് സമീപം ചെമ്പകം ചക്രപാണി സ്ട്രീറ്റിലെ പാർഥിവന്റെ രണ്ടാം ഭാര്യാ സൂര്യകാലയനാണ് ഭര്‍ത്താവിന്റെ ആദ്യ ഭാരയിലുണ്ടായ കുട്ടി രാഘവി (6 ) ക്രൂരമായി കൊലചെയ്തത് ,പാർഥിവന്റെ ആദ്യഭാര്യ മരിച്ചതിനെത്തുടർന്നാണ് രണ്ടാമത് സൂര്യകലയെ വിവാഹം ചെയ്യുന്നത് പാർഥിവനുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടു വെങ്കിലും ആദ്യഭാര്യയിൽ ഉണ്ടായ കുട്ടിയെ സംരക്ഷിക്കുവാൻ സൂര്യകാല തയ്യാറായിരുന്നില്ല കുട്ടി പാർഥിവന്റെ അമ്മക്കോപ്പയിരുന്നു കഴിഞ്ഞിരുന്നത് ഇന്നലെ മുത്തശ്ശി വീട്ടിൽനിന്നും ബന്ധുവിന്റെ വീട്ടിൽ പോയ സമയം പെൺകുട്ടി സൂര്യകലക്കൊപ്പമായിരുന്നു ,
ഉച്ചക്ക് രണ്ടുമണിക്ക് കുട്ടിയെ കാണാനില്ലെന്ന് സൂര്യ കല ഭർത്താവിനെ ഫോൺ ചെയ്തു അറിയിച്ചു ഭര്‍ത്താവ് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിൽം കുട്ടിയെ കണ്ടെത്താനായില്ല ഒടുവിൽ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയുടെ പിൻഭാഗത്ത് പരിശോധിച്ചപ്പോഴാണ് കുട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്നതു ശ്രദ്ധയിൽ പെട്ടത് . നാട്ടുകാരും മറ്റു വിവരമറിയിച്ചതിനെത്തുടർന്ന് സോളയൂർ പോലീസിൽ സ്ഥലത്തെത്തി പോലീസ് നടത്തിയ പരിശോധനയിൽ കുട്ടി ഒരിക്കലും കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീഴാനുള്ള സാധ്യത ഇല്ലന്നും മനസ്സിലാക്കി . ഇതേതുടർന്ന് നാട്ടുകാരെ പോലീസ് ചോദ്യം ചെയ്തപ്പോൾ കുട്ടിയെ രണ്ടാനമ്മ സൂര്യകല ഉപദ്രവിക്കുന്ന കാര്യം വെളിപ്പെടുത്തി ഇതേതുടർന്ന് പോലീസ് സൂര്യകലയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള അഴിയുന്നത് .
ഭർത്താവിന്റെ ‘അമ്മ വിടുവിട്ടപ്പോൾ കുട്ടിയെ ആദ്യം ടൈൽസ് ഉപയോഗിച്ച് തലക്കടിച്ചു ബോധം കെടുത്തി പിന്നീട് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും കുട്ടിയെ നിലത്തെറിഞ്ഞു കൊല്ലുകയായിരുന്നു വന്നു സൂര്യകല പൊലീസിന് മൊഴി നൽകി
ഇവരെ പോലിസ് അറസ്റ്റു ചയ്തു കുടുത്താൽ തെളുവുകൾ ശേഹരിച്ച ശേഷം കോടതിയിൽ ഹാജരാക്കും