അവിഹിതബന്ധംആരോപിച്ച ; ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിയെടുത്ത് പൊലീസ് സ്റ്റേഷനില്‍
ചിക്കമംഗളുരു :ഭാര്യയ്ക്ക് കാമുകനുമായി അവിഹിത ബന്ധമെന്ന സംശയത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടി. അറുത്തെടുത്ത തലയുമായി ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനില്‍ എത്തി. കര്‍ണാടകയിലെ ചിക്കമംഗളുരുവിലാണ് സംഭവം. ചിക്കമംഗളുരു നിന്ന് 20 കിലോമീറ്റർ അകലെ മാഫിയയിൽ സ്വദേശിയായ സതീഷ് 35 ണ് അവിഹിതമാരോപിച്ച് ഭാര്യ രൂപയുടെതല വെട്ടിയെടുത്ത്.
സതീഷ് ഒൻപത് വർഷം മുമ്പ് രൂപയെ വിവാഹം കഴിച്ചു. അതേ ഗ്രാമത്തിലെ മറ്റൊരു ആളുമായി രൂപ് ബന്ധം പുലർത്തിയിരുന്നു. സതീഷ് നേരത്തെ ഇരുവരും മുന്നറിയിപ്പ് നൽകിയിരുന്നു.ഭാര്യയെ താന്‍ വിശ്വസിക്കുകയും, സ്നേഹിക്കുകയും ചെയ്തെങ്കിലും അവര്‍ തന്‍റെ സുഹ്യത്തിനൊപ്പം ചേര്‍ന്ന് തന്നെ വഞ്ചിച്ചെന്നാണ് സതീഷ് പറയുന്നത്.എന്നാൽ ഞായറാഴ്ച വൈകുന്നേരത്തോടെ സതീഷ് ബാംഗ്ലൂരിൽ നിന്ന് തിരിച്ചെത്തി” തൻ വരുമ്പോൾ തന്റെ വീടിനുള്ളിൽ ഭാര്യയും കാമുകനും ഉണ്ടായിരുന്നു എന്നാൽ അയാളെ കൊല്ലാൻ കഴിഞ്ഞില്ല അവൻ ഓടി രക്ഷപെട്ടു “സതീഷ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.കാമുകനു വേണ്ടി ഭാര്യ ലോണെടുത്തെന്നും വര്‍ഷങ്ങളായി അവര്‍ തന്നെ വഞ്ചിച്ചെന്നുമാണ് സതീഷ് പറയുന്നത്. അതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും സതീഷ് പോലീസിനോട് വ്യക്തമാക്കി.ഒരിക്കലും ഒരു ഭർത്താവു കാണാൻ പാടില്ലാത്ത കാഴ്ച കണ്ട സതിഷ് ഭാര്യയുടെ അയാൾ കഴുത്തറുത്ത് ഒരു ബാഗിൽ തല എടുത്ത് ബൈക്കിൽ 20 കിലോമീറ്റർ സംഞ്ചരിച്ചു അകലെ പോലീസ് സ്റ്റേഷനിൽ എത്തിച്ച കുട്ടാ സമ്മതം നടത്തുകയായിരുന്നു .വെട്ടിയെടുത്ത തലയുമായി ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്നതിന്‍റെ വീഡിയോ പോലീസ് ഉദ്യോഗസ്ഥന്‍ ചിത്രീകരിച്ചിട്ടുണ്ട്.