സിലി കുഴഞ്ഞ് വീണത് ജോളി കൊടുത്ത വെള്ളം കുടിച്ച ശേഷമെന്ന് മകന്‍റെ മൊഴി,ജോളി ക്രൂരമായി ഉപദ്രവിട്ടുണ്ട്.

പല തവണ ജോളി ക്രൂരമായി ഉപദ്രവിട്ടുണ്ട്. വീട്ടില്‍ അപരിചതനെപ്പോലെയാണ് ജീവിച്ചതെന്നും സിലിയുടെ മകന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

0

വടകര :രണ്ടാനമ്മ ജോളി തന്നോട് ക്രൂരമായി പെരുമാറിയിരുന്നതായി സിലിയുടെയും ഷാജുവിന്റെയും മകൻ പൊലീസിന് മൊഴി നൽകി അമ്മയുടെ മരണത്തിനുമുന്പ് ജോളി ആശുപത്രിയില്‍ വെച്ച് അമ്മക്ക് വെള്ളം കൊടുക്കുന്നത് കണ്ടുവെന്ന്മകൻ പറഞ്ഞു വെള്ളം കുടിച്ച ശേഷമാണ് സിലി കുഴഞ്ഞുവീണത്. പല തവണ ജോളി ക്രൂരമായി ഉപദ്രവിട്ടുണ്ട്. വീട്ടില്‍ അപരിചതനെപ്പോലെയാണ് ജീവിച്ചതെന്നും സിലിയുടെ മകന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

അതേസമയം ബി.എസ്.എന്‍.എല്‍ ജീവനക്കാരൻ ജോൺസൺ ഉപയോഗിച്ചത് മരിച്ച റോയ് തോമസിന്റെ മൊബൈൽ നമ്പറാണെന്ന് അന്വേഷണസംഘം കണ്ടെത്തി. മരിച്ചയാളുടെ സിം എങ്ങനെ പേരുമാറ്റി എന്നത് സംബന്തിച്ചു പോൾസ് അന്വേഷിക്കുന്നുണ്ട് പ്രജികുമാറിന് സയനൈഡ് കിട്ടിയത് കോയമ്പത്തൂരിൽ നിന്ന് തന്നെയെന്നും പൊലീസ് സ്ഥിരീകരിച്ചു. ഷാജുവിന്റെ കുട്ടിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഹരിക്കും

You might also like

-