ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 7,741,062 കടന്നു .ഇന്ത്യയിൽ വ്യാപനത്തിന്റെ നിരക്ക്  കുതിച്ചുയർന്നു  24  മണിക്കൂറിനിടെ  പേരിൽ കോവിഡ് സ്ഥികരിച്ചു   

കോവിഡ് രോഗബാധ  രണ്ടാമതായി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തട്ടുള്ളത്   ബ്രസീലിനെയാണ് ഇവിടെ 829,902 പേർക്ക്  കോവിഡ് സ്ഥികരിക്കുകയുണ്ടായി മരിച്ചത്  41,901 പേരനാണ് രോഗവ്യാനത്തിൽ   മൂന്നാസ്ഥാനം റഷ്യയിലാണ്  511,423 പേർക്ക് രോഗം സ്ഥികരിച്ചപ്പോൾ 6,715 പേര് മരണപെട്ടു

0

ന്യൂസ് ഡെസ്ക്  :ലോകത്ത് കോവിഡ്  ബാധിതരുടെ എണ്ണം  ക്രമാതീതമായി വർദ്ധിക്കുന്നു 7,741,062  ആളുകളിൽ ഇതിനോടകം കോവിഡ് പിടിപെട്ടു   ലോകത്ത് കോരണ വയറസ്സ് ബാധയിൽ ഇതുവരെ428,352 പേരാണ്  മരണപ്പെട്ടത് .രോഗബാധ ഏറ്റവും കൂടതൽ ബാധിച്ചത് അമേരിക്കയെയെയാണ്  യു സിൽ  ഇതുവരെ 2,117,027  പേർക്ക് കോവിഡ് സ്ഥികരിച്ചു  116,831 മരണസംഖ്യ ഉയർന്നു . കോവിഡ് രോഗബാധ  രണ്ടാമതായി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തട്ടുള്ളത്   ബ്രസീലിനെയാണ് ഇവിടെ 829,902 പേർക്ക്  കോവിഡ് സ്ഥികരിക്കുകയുണ്ടായി മരിച്ചത്  41,901 പേരനാണ് രോഗവ്യാനത്തിൽ   മൂന്നാസ്ഥാനം റഷ്യയിലാണ്  511,423 പേർക്ക് രോഗം സ്ഥികരിച്ചപ്പോൾ 6,715 പേര് മരണപെട്ടു   പ്രതിദിനം  പതിനായിരത്തിലധികം പേരിൽ  കഴിഞ്ഞ ഒരാഴ്ചക്കാലമായി രോഗം ബാധിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയാണ് രോഗവ്യാപനത്തിൽ മൂന്നാം സ്ഥാനത്തുള്ളത്  രാജ്യത്ത് 309,603 പേർക് ഇതിനോടകം  രോഗ സ്ഥികരിക്കുകയുണ്ടായി  മരണസംഖ്യ ആയി 8,890  രോഗവ്യാപനത്തിൽ  മൂന്നാംസ്ഥാനത്തുള്ള റഷ്യേക്കാൾ  മരണനിരക്കിലിൽ മുന്നിലാണ്   ദിനപ്രതിയുള്ള  രോഗവ്യാപന  നിരക്കിൽ  ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ

ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ ,റഷ്യയെ   പിന്തള്ളി മൂന്നാം സ്ഥാനത്തെത്തും .ഇന്ത്യയിൽഇതുവരെ രേഖപെടുത്തിയതിലേറ്റവും കൂടുതൽ  പേരിൽരോഗം സ്ഥികരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്   11,458 പുതിയ കോവിഡ് 19 കേസുകൾ  രാജ്യത്ത് റിപ്പോർട്ടുചെയ്തുകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 386 കോവിഡ്മരണങ്ങൾ.രാജ്യത്ത് റിപ്പോർട്ട് ചെയ്തു ,രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിക്കുന്നതിനിടെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നു. ജൂൺ 16, 17 തീയതികളിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച.

You might also like

-