ഖാഷോഗി വധം: തുർക്കി ഔദ്യോഗിക രേഖകൾ കൈമാറും
സൗദി അറേബ്യയിലെ കോൺസുലേറ്റ് ജനറലിലെത്തിയ ഉടൻ തന്നെ ജാമൽ ഖാഷോഗിക്ക് നേരെ ആക്രമണം നടന്നു പരിക്കേറ്റ.ഇയാൾ തൽക്ഷണം കൊല്ലപ്പെട്ടു പിന്നീട് മൃതദേഹം നശിപ്പിക്കുകയും ചെയ്തു. ഇത് സൗദി ഭരണകൂടം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടപ്പാക്കപ്പെട്ടത്
ഒക്ടോബർ 2 ന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ നടന്ന ഖാഷോഗിയുടെ കൊലപാതകത്തെക്കുറിച്ചുള്ള . താങ്കളുടെ പക്കലുള്ള തെളിവ് നൽകാൻ തുർക്കി ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ അന്താരാഷ്ര സമൂഹത്തിൻറെ സമ്മർദ്ദത്തെത്തുടർന്നാണ് തുർക്കി താങ്കൾക്ക് ലഭിച്ച തെളിവുകൾ സൗദിക്ക് കൈമാറുന്നത് സൗദി അറേബ്യയിലെ കോൺസുലേറ്റ് ജനറലിലെത്തിയ ഉടൻ തന്നെ ജാമൽ ഖാഷോഗിക്ക് നേരെ ആക്രമണം നടന്നു പരിക്കേറ്റ.ഇയാൾ തൽക്ഷണം കൊല്ലപ്പെട്ടു പിന്നീട് മൃതദേഹം നശിപ്പിക്കുകയും ചെയ്തു. ഇത് സൗദി ഭരണകൂടം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടപ്പാക്കപ്പെട്ടത്
ഖാഷോഗിയുടെ കൊലപാതകം സംബന്ധിച്ച വിവരങ്ങൾ സൗദി അറേബ്യ ആദ്യം പറഞ്ഞത് അറിയില്ലയെന്നായിരുന്നു ,പിന്നീട് ഖാഷോഗി മരണ സ്ഥികരിക്കയുമായിരുന്നു , സൗദി സർക്കാരിന്റെ ചെയ്തികളുടെ സ്ഥിരം വിമര്ശകനായ ഖാസോഗ്ഗിയുടെ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതും ഒരു “റോഗ് ഓപ്പറേഷൻ” വഴി നടപ്പാക്കിയതുമാണെന്നാണ് തുർക്കി പറയുന്നത് സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ അറേബ്യയിൽഅറസ്റ്റ് ചെയ്തിട്ടുണ്ട്.