കർണാടകയിൽ രാജി വച്ച എം എൽ എ മാരേ യുവമോർച്ച നേതാവ് സന്ദർശിച്ചു

"ഇന്ന് ഞായറാഴ്ചയാണ്, ഇവിടെ അടുത്താണ് ഞാൻ താമസിക്കുന്നത്. സ്പാ ചെയ്യുന്നതിനു വേണ്ടിയാണ് താൻ ഇവിടെ എത്തിയത്. എം എൽ എമാരുമായി തനിക്ക് ഇടപാടുകൾ ഒന്നുമില്ല

0

മുംബൈ: കോൺഗ്രസ്സ് ജെ ഡി എസ് മന്ത്രി സഭയെ ഭരണ പ്രതിസന്ധിയിലെത്തി മുംബൈക്ക് മുങ്ങിയ എം എൽ എ മാരെ ഇവർ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിൽ ഭാരതീയ ജനത യുവ മോർച്ച മുംബൈ പ്രസിഡന്‍റ് മോഹിത് കംബോജിസന്ദർശിച്ചു

എന്നാൽ, എം എൽ എമാരെ കാണുന്നതിനു വേണ്ടിയല്ല താൻ മുംബൈയിലെ ഈ ഹോട്ടലിൽ എത്തിയതെന്ന് മോഹിത് കംബോജി ആവർത്തിച്ചു. “ഇന്ന് ഞായറാഴ്ചയാണ്, ഇവിടെ അടുത്താണ് ഞാൻ താമസിക്കുന്നത്. സ്പാ ചെയ്യുന്നതിനു വേണ്ടിയാണ് താൻ ഇവിടെ എത്തിയത്. എം എൽ എമാരുമായി തനിക്ക് ഇടപാടുകൾ ഒന്നുമില്ല” – ഹോട്ടലിൽ നിന്ന് പോകുന്നതിനു മുമ്പ് മാധ്യമപ്രവർത്തകരോട് കംബോജി പറഞ്ഞു.

You might also like

-