സ്ത്രീകൾ ഇങ്ങനെ കാലിൽ വീണു കെട്ടിപ്പിടിക്കാൻ ഇയാൾ ഏതു ദൈവമാ?

തോട്ടം തൊഴിലാളി സ്ത്രീകൾ കാലിൽ വീണ് കിട്ടിപിടിച്ചു അനുഗ്രഹം വാങ്ങുന്നത് ഏതെങ്കിലും ഈ ദിവ്യപുരുഷന്റെ തീർപ്പാടങ്ങളിൽ അല്ല ഇത്രമാത്രം ബഹുമാനിക്കപ്പെടാൻ ഈ മാന്യൻ ആരാണ് ആരാന്നറിയേണ്ടേ ? ഇയാളാണ് നെടുങ്കണ്ടം പോലീസ് ലോക്കപ്പിൽ മർദ്ധിച്ചുകൊന്ന സാക്ഷാൽ ബാങ്ക് ഉടമ രാജ്‌കുമാർ !

0


നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിൽ മരിച്ച രാജകുമാരന്റെ ബാങ്കിന്റെ ഉദ്‌ഘാടനം ,തങ്ങളെ പണം തന്നു സഹായിക്കാനെത്തിയ ദിവ്യ പുരുഷനെ ഇവർ എങ്ങയൊക്കയാ ആരാധിക്കുന്നതെന്നു കണ്ടു നോക്ക്തോട്ടം തൊഴിലാളി സ്ത്രീകൾ കാലിൽ വീണ് കിട്ടിപിടിച്ചു അനുഗ്രഹം വാങ്ങുന്നത് ഏതെങ്കിലും ഈ ദിവ്യപുരുഷന്റെ തീർപ്പാടങ്ങളിൽ അല്ല ഇത്രമാത്രം ബഹുമാനിക്കപ്പെടാൻ ഈ മാന്യൻ ആരാണ് ആരാന്നറിയേണ്ടേ ? ഇയാളാണ് നെടുങ്കണ്ടം പോലീസ് ലോക്കപ്പിൽ മർദ്ധിച്ചുകൊന്ന സാക്ഷാൽ ബാങ്ക് ഉടമ രാജ്‌കുമാർ !
നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച രാജ്‌കുമാറിന്റെ സ്വകാര്യ പണമിടപാട് സ്ഥാനത്തിന്റെ ഉദ്‌ഘാടനം ദിവസ്സം പണമിടപാട് നടത്താൻ എത്തിയ തോട്ടം നിരവധിയാണ്, തോട്ടമേഖലയിൽ മോഹന  വാഗ്‌ദങ്ങൾ നൽകിയാണ് രാജ്‌കുമാറും സംഘവും ഇവരെ ചിട്ടിയിൽ ചേർത്തത് കൂട്ടിനു ശാലിനിയും ദിവസവേദനക്കാരായതൊഴിലാളി സ്ത്രീകൾ ഇവരുടെ തുച്ഛമായ വരുമാനത്തിൽനിന്നും മിച്ചവച്ചു സ്വോരൂപിച്ച തുക ഇവരുടെ ബാങ്കിൽ നിക്ഷേപിച്ചു ചിട്ടിയിൽ പങ്കാളിയായി ഇവർ നിക്ഷേപിച്ചപണമാണ് രാജ്‌കുമാർ തട്ടിയെടുത്തത്

കാലിൽ വീണും കെട്ടിപിടിച്ചു തോട്ടം തൊഴിലകളുടെ വിശ്വാസ്സം മുതലെടുത്താണ് തട്ടിപ്പ് . രാജ്‌കുമാറിനും ശാലിക്കും ലോക്കപ്പിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തനാണ് സംഭവിച്ചത് എന്നതുപോലെ നിരക്ഷരായ തൊട്ടതൊഴിലകളുടെ അറിവില്ലായ്മ രാജ്‌കുമാറും സംഘവും മുതെലെടുത്തുള്ള കബളിപ്പിക്കലും ഒരുപോലെ തെറ്റായിക്കണേണ്ടതാണ്,മരണശേഷം രാഷ്ട്രീയമുതലെടുപ്പിനായി തെറ്റിനെയും കുറ്റകൃത്യത്തെയുംവിശുദ്ധികരിക്കുന്നത് ശരിയല്ല

You might also like

-