“കാ​ലാ’ ലീക്കായി ത​മി​ഴ് റോ​ക്കേ​ഴ്സ്സിൽ

ര​ജ​നീ​കാ​ന്ത് ചി​ത്രം "കാ​ലാ' ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ് റോ​ക്കേ​ഴ്സ് എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് പു​റ​ത്താ​യ​ത്

0

ചെന്നൈ: ര​ജ​നീ​കാ​ന്ത് ചി​ത്രം “കാ​ലാ’ ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ് റോ​ക്കേ​ഴ്സ് എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് പു​റ​ത്താ​യ​ത്. ഇ​ന്നാ​ണ് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്.

പാ ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ല നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ധ​നു​ഷാ​ണ്. കാ​ലാ​യ്ക്കെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ക​ർ​ണാ​ട​ക​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത്. കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​ത്തി​ൽ ക​ർ​ണാ​ട​ക​യ്ക്കെ​തി​രെ ര​ജ​നീ​കാ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ലാ​ണു “കാ​ലാ’ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ പ്ര​ഖ്യ​പി​ച്ചത്. “കാ​ലാ’​യു​ടെ റി​ലീ​സ് ത​ട​യ​രു​തെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.എന്നാൽ ഇതുവരെ ചിത്രം കർണാടകത്തിൽ റിലീസ് ചെയ്തട്ടില്ല

You might also like

-