മാധ്യമപ്രവര്‍ത്തകയേ വീട്ടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തി

ചൊവ്വാഴ്ച രാത്രി 10.45 നാണ് സുബര്‍ണക്ക് നേരെ ആക്രമണമുണ്ടാകുന്നത്. പത്തിലധികമുള്ള ആക്രമിസംഘം സുബര്‍ണ്ണയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി. കോളിംഗബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്നതോടെ യുവതിയെ അക്രമികള്‍ വെട്ടുകയായിരുന്നു.

0

ധാക്ക: ബംഗ്ലാദേശിലെ സ്വകാര്യ ടെലിവിഷൻ ചാനലായ ആനന്ദ ടിവിയുടെ യും , ഡെയ്ലി ജാഗ്രോട്ടോ ബംഗ്ലാ ദിനപത്രത്തിലും ജോലിചെയ്തുവന്നിരുന്ന .
വനിതാ മാധ്യമപ്രവർത്തക സുബര്‍ണ നോദിയാണ് കൊല്ലപ്പെട്ടത്,  .ചൊവ്വാഴ്ച രാത്രി 10.45 നാണ് സുബര്‍ണക്ക് നേരെ ആക്രമണമുണ്ടാകുന്നത്. പത്തിലധികമുള്ള ആക്രമിസംഘം സുബര്‍ണ്ണയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി. കോളിംഗബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്നതോടെ യുവതിയെ അക്രമികള്‍ വെട്ടുകയായിരുന്നു. പ്രദേശവാസികള്‍ സുബര്‍ണയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.ധാക്കയിൽ നിന്ന് 150 കിലോമീറ്റർ അകലെ പബ്നാ ജില്ലയിലുള്ള രാധാഗറിലായിരുന്നു ഇവർ താമസിസിച്ചിരുന്നത് .പത്തിലധികം മോട്ടോർ സൈക്കിളുകളിലായിരുന്നു അകാരമി സംഘ എത്തിയത് 

കുറ്റവാളികളെ പിടികൂടാൻ പോലീസ് നിരവധി ടീമുകളെ രംഗത്തിറക്കിയതായി അഡീഷനൽ എസ്പി ഗൗതം കുമാർ ബിശ്വാസ് പറഞ്ഞു.കൊലപാതകത്തെ പാബ്ന ജേർണലിസ്റ്റുകൾ അപലപിക്കുകയും കൊലപാതകികൾ ഉടൻ നീതിയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

You might also like

-