ജോസഫിനേക്കാൾ കേമൻ താനെന്നു ജോസ് ടോം ജോസഫ് രാഷ്ട്രീയത്തിലെത്തിയത് അമ്മാവൻ നൽകിയ സീറ്റിൽ മത്സരിച്ച്’
"അമ്മാവൻ നൽകിയ സീറ്റിൽ മത്സരിച്ച് യാദൃശ്ചികമായാണ് പി ജെ ജോസഫ് രാഷ്ട്രീയപാരമ്പര്യം 1969ൽ രാഷ്ട്രീയം തുടങ്ങിയ ആളാണ് താൻ. ജോസഫ് 1970ലാണ് രാഷ്ട്രീയത്തിലെത്തിയതെന്നും ജോസ് ടോം കൂട്ടിച്ചേർത്തു
പാലാ: തെരെഞ്ഞെടുപ്പ് തോളിവിക്ക് പിന്നാലെ പി ജെ ജോസഫിനെതിരെ രോക്ഷവിമര്ശനവുമായി പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ജോസ്അ ടോം രംഗത്തെത്തി തന്റെ രഷ്ട്രീയ പാരമ്പര്യമൊന്നു ജോസഫിനില്ല തൻ സജീവ രഷ്ട്രീയതയിൽ വന്ന വർഷങ്ങൾക്ക് ശേഷമാണ് പിജെ ജോസഫ് രാഷ്ട്രീയത്തിൽ വരുന്നത് “അമ്മാവൻ നൽകിയ സീറ്റിൽ മത്സരിച്ച് യാദൃശ്ചികമായാണ് പി ജെ ജോസഫ് രാഷ്ട്രീയപാരമ്പര്യം 1969ൽ രാഷ്ട്രീയം തുടങ്ങിയ ആളാണ് താൻ. ജോസഫ് 1970ലാണ് രാഷ്ട്രീയത്തിലെത്തിയതെന്നും ജോസ് ടോം കൂട്ടിച്ചേർത്തു . കെ.എം.മാണിയോട് ജോസഫിനേക്കാൾ അടുപ്പവും സ്നേഹവും തനിക്കുണ്ട്. മാണിയെ വേദനിപ്പിച്ചത് ജോസഫാണെന്നും ജോസ് ടോം പറഞ്ഞു.ചിഹ്നം നൽകാമെന്ന് ജോസഫ് യു.ഡി.എഫിൽ പറഞ്ഞു. പിന്നെ ചിഹ്നം നൽകാത്തത് എന്തുകൊണ്ടാണെന്നറിയില്ല. ഇതിനുപിപിന്നിൽ പിജെ ജോസഫ്ചി ന്റെ ഗുഢനീക്കമുണ്ട് സാധാരണ ഗതിയിൽ പാർട്ടികളാണ് സ്ഥാനാർഥിയെ പ്രഖ്യാപിയ്ക്കുന്നത്. ഇവിടെ അതു പോലും നടന്നില്ല.ഇതിനെല്ലാം തടസ്സം ജോസഫ്‌യിരുന്നു
ജോസഫിന് കേരളാ കോൺഗ്രസ്സിനോടും മാണിസാറിനോടും സ്നേഹമുണ്ടെങ്കിൽ പാർട്ടിസ്ഥാനാർത്ഥിയായ തനിക്ക് രണ്ടില ചിഹ്നം തന്നേനെ. ചിഹ്നത്തിന്റെ പേരിൽ നടന്ന അഭിപ്രായ പ്രകടനങ്ങൾ മണ്ഡലത്തിലെ സാധുക്കളായ വോട്ടർമാരെ വേദനിപ്പിച്ചു പുറമെ കോൺഗ്രസിലെ പ്രശ്നങ്ങളുംതെരെഞ്ഞെടുപ്പിൽ തിരിച്ചടിയായി പാലായിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ യു.ഡി.എഫ് വോട്ടുകൾ ചോർത്തിയിട്ടുണ്ട് . ബിജെപി. വോട്ടുകച്ചവടമാണ് നടത്തിയത് .വോട്ടുകച്ചവടം പ്രാദേശികതലത്തിലാണ് ഇത് നടന്നത്. മാണി സി കാപ്പനോട് വോട്ടർമാർക്ക് സഹതാപവുമുണ്ടായിരുന്നു. കെ.എം.മാണിയ്ക്കുള്ള സ്വീകാര്യത തനിയ്ക്കില്ലായിരുന്നു. . കെ.എം.മാണിയ്ക്ക് രാഷ്ടീയത്തിനപ്പുറം വോട്ടു ചെയ്ത ആളുകൾ ഇത്തവണ മാണി സി കാപ്പന് വോട്ടുചെയ്യുകയാണുണ്ടായതെന്നു ജോസ് ടോം വികാരിദീനനായി മറുപക്ഷത്തു പോയെന്നും ജോസ് ടോം പറഞ്ഞു.