പാലായിലെ തോൽവി ജോസ് കെ മാണി ക്ഷണിച്ചു വരുത്തിയത് പി ജെ ജോസഫ്

പി ജെ ജോസഫ്ആരോപിച്ചുപാര്‍ട്ടി പ്രശ്‌നം പരിഹരിക്കുന്നതിലെ പക്വതയില്ലായ്മ പരാജയത്തിന് കാരണമായെന്നും യുഡിഎഫിന് ഇക്കാര്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും

0

കോട്ടയം: പാലായിലെ തെരെഞ്ഞെടുപ്പ്ത്തോൽവി ജോസ്ക്ഷ കെ മാണിയും കൂട്ടരും ക്ഷ ണിച്ചു വരുത്തിയതാനെന്നു പി ജെ ജോസഫ്ആരോപിച്ചുപാര്‍ട്ടി പ്രശ്‌നം പരിഹരിക്കുന്നതിലെ പക്വതയില്ലായ്മ പരാജയത്തിന് കാരണമായെന്നും യുഡിഎഫിന് ഇക്കാര്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു.ജോസ് കെ.മാണി വിഭാഗം പാര്‍ട്ടി ഭരണഘടന ലംഘിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം അപാകതകള്‍ സംഭവിച്ചു. പാര്‍ട്ടി ചിഹ്നം പോലും അവഗണിച്ചു. പിണക്കം മറന്ന് സഹകരിക്കാമെന്ന് കരുതിയപ്പോള്‍ കൂക്കിവിളിച്ചെന്നും പരാജയ കാരണം യുഡിഎഫ് പഠനവിധേയമാക്കണമെന്നും ജോസഫ് തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

You might also like

-