കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടിയിൽ പ്രതിക്ഷേധിച്ച് ജനുവരി 12 മുതൽ സംയുക്ത തൊഴിലാളിയുൻറെ നേത്രുത്തൽ ദേശസ് വ്യാപക പണിമുടക്ക്
ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും സംസ്ഥാനത്തു പണിമുടക്കിൽ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്
ഡൽഹി :കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടിയിൽ പ്രതിക്ഷേധിച്ച് ജനുവരി 12 മുതൽ സംയുക്ത തൊഴിലാളിയുൻറെ നേത്രുത്തൽ ദേശസ് വ്യാപക പണിമുടക്ക് തൊഴിലകളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിൽചട്ട പരിഷ്കരണ നയങ്ങൾക്കെതിരേ പ്രതിപക്ഷ കക്ഷികൾ പ്രഖ്യാപിച്ചിട്ടുള്ള 24 മണിക്കൂർ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി 12 മുതൽലാണ് . ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും സംസ്ഥാനത്തു പണിമുടക്കിൽ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തു കടകളും ഹോട്ടലുകളും പൂർണമായി അടച്ചിടും. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഓട്ടോ-ടാക്സിയും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് തൊഴിലാളി സംഘടനകൾ അഭ്യർഥിച്ചിട്ടുണ്ട്. ശബരിമല തീർഥാടകർ, ആശുപത്രി, ടൂറിസം മേഖല, പാൽ, പത്രം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് ദിവസം വിവിധ കേന്ദ്രങ്ങളിൽ സംയുക്ത തൊഴിലാളി യൂണിയന്റെ പ്രതിഷേധ പ്രകടനങ്ങൾ നടക്കും