ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മിൽ ഏറ്റുമുട്ടല്‍ ജവാന്‍ മരിച്ചു. അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ ശാത്രശിമബലിൽ സൈന്ന്യം നടത്തിയ വെടിവയ്പ്പിൽ . അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു സംഭവത്തില്‍ നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റു

0

ദുംക: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ ശാത്രശിമബലിൽ സൈന്ന്യം നടത്തിയ വെടിവയ്പ്പിൽ . അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു സംഭവത്തില്‍ നാല് ജവാന്‍മാര്‍ക്ക് പരിക്കേറ്റു ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ജാര്‍ഖണ്ഡിലെ ദുംകയിലാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്.

ഇന്നലെ രാത്രിയായിരുന്നു ഏറ്റു മുട്ടല്‍. നക്സലുകള്‍ക്കായുള്ള തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. നീരജ് ഝേത്രയാണ് വീരമൃത്യുവരിച്ച സൈനികന്‍. പരിക്കേറ്റ സൈനികരില്‍ ഒരാളെ റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റു സൈനികരെ ദുംകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈന്ന്യം ഇപ്പോഴും പ്രദേശത്തു തെരച്ചിൽ നടത്തികൊണ്ടിരിക്കുയാണ് കഴിഞ്ഞ മ്യാ 27 ന് മാവോയിസ്റ്റുകൾ സന്ന്യവുമാ എവിടെ ഏറ്റുമുട്ടൽ നടന്നിരുന്നു ശാത്രശിമ ബലിലെ ആദിവാസി ഗ്രാമങ്ങൾ കേന്ദ്രികരിച്ചാണ് മാവോയിസ്റ്റുകളുടെ പ്രവർത്തനം

You might also like

-