ജമ്മുകശ്മീരിൽ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു11 പേര് മരിച്ചു

കസ്വകാര്യ കംപ്യൂട്ടര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളാണ് ബ സിലുണ്ടായിരുന്നത്.

0

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. അപകടത്തില്‍ ഏഴുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്വകാര്യ കംപ്യൂട്ടര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളാണ് ബ സിലുണ്ടായിരുന്നത്.പരിക്കേറ്റവരെ ഷോഫിയാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കമ്പ്യൂട്ടർ പഠനകേന്ദ്രത്തിൽ 15 കുട്ടികളാണ് വാഹനത്തിൽ ഉണ്ടയിരുന്നത് . ഷോഫിയാനിൽനിന്നും  പുഞ്ചിലേക്ക് വിനോദ യാത്രപോയ കുട്ടികൾ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ആണ് കൊടും വളവ് തിരിയുമ്പോൾ കൊക്കയിലേക്ക് മറിഞ്ഞത്

You might also like

-