ജലീലിന്റെ ബന്ധുനിയമനം വിജിലന്‍സ് ക്ലിയറന്‍സ്ശ്രമം

ഉന്നത നിയമനങ്ങളില്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്നായിരുന്നു ഇ.പി ജയരാജന്‍ ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിക്കുന്നതിന് വിജിലന്‍സ് ക്ലിയറന്‍സ് തേടിയില്ലെന്നായിരുന്നു ആക്ഷേപങ്ങളിലൊന്ന്. ഇതിന് വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമില്ലെന്നായിരുന്നു ജലീല്‍ നടത്തിയ വിശദീരണം. എന്നാല്‍ വിവാദം കൂടുതല്‍ തലങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രേഖാമൂലം വിജിലന്‍സ് ക്ലിയറന്‍സ് ഉറപ്പാക്കാനാണ് നീക്കം

0

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനത്തെ സാധൂകരിക്കാന്‍ നിയമോപദേശം തേടിയിരുന്നതായുള്ള ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്റെ വാദം പൊളിഞ്ഞതിന് പിന്നാലെ വിജിലന്‍സ് ക്ലിയറന്‍സ് നിയമനത്തിന് ഉറപ്പാക്കാനും ശ്രമം. ഒരു മാസത്തിനുള്ളില്‍ വിജിലന്‍സ് ക്ലിയറന്‍സ് ഹാജരാക്കിയാല്‍ മതിയെന്ന വ്യവസ്ഥ ഉപയോഗപ്പെടുത്താനാണ് നീക്കം.

ഉന്നത നിയമനങ്ങളില്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്നായിരുന്നു ഇ.പി ജയരാജന്‍ ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. കെ.ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിക്കുന്നതിന് വിജിലന്‍സ് ക്ലിയറന്‍സ് തേടിയില്ലെന്നായിരുന്നു ആക്ഷേപങ്ങളിലൊന്ന്. ഇതിന് വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമില്ലെന്നായിരുന്നു ജലീല്‍ നടത്തിയ വിശദീരണം. എന്നാല്‍ വിവാദം കൂടുതല്‍ തലങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രേഖാമൂലം വിജിലന്‍സ് ക്ലിയറന്‍സ് ഉറപ്പാക്കാനാണ് നീക്കം. നിയമിച്ച് ഒരു മാസത്തിനുള്ളില്‍ വിജിലന്‍സ് ക്ലിയറന്‍സ് ഉറപ്പാക്കിയാല്‍ മതിയെന്നാണ് ഇതിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ നല്‍കുന്ന പുതിയ വിശദീകരണം

You might also like

-