ഇന്ത്യ-ചൈന സൈനിക ചർച്ച ഇന്ന്
ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡി മേഖലയില്‍ ഇന്ന് ഇന്ത്യയും ചൈനയും മേജര്‍ ജനറല്‍ തല ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡി മേഖലയില്‍ ഇന്ന് ഇന്ത്യയും ചൈനയും മേജര്‍ ജനറല്‍ തല ചര്‍ച്ച നടത്തും. ലഡാക്കിലെ നിയന്ത്രണരേഖയില്‍ നിന്നും ചൈനീസ് സേനയെ പിന്‍വലിക്കുന്നതിനെക്കുറിച്ചായിരിക്കും ചര്‍ച്ച നടക്കുകയെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.