20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു; 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥികരിക്കാത്ത റിപ്പോർട്ട് ഏറ്റുമുട്ടൽ തുടരുന്നതായി റിപ്പോർട്ട്
ഗാൽവാൻ വാലിയിൽ മുഖാമുഖം നടന്ന ആക്രമണത്തിൽ ചൈനയുടെ 43 ഭടന്മാർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ച്യ്തതായാണ് വിവരം
ഡൽഹി ;കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെ ട്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു . അപകടങ്ങളുടെ എണ്ണം കൂടാംമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.രാത്രി ഗാൽവാൻ പ്രദേശത്ത് ഇന്ത്യ , ചൈന സൈനികർ വീണ്ടും ഏറ്റുമുട്ടിയിരുന്നു. സ്റ്റാൻഡ്-ഓഫ് സ്ഥലത്ത് 17 ഇന്ത്യൻ സൈനികർപരിക്കേറ്റു
Increase in Chinese chopper activity observed across the LAC to airlift casualties suffered by them during face-off with Indian troops in Galwan valley: Sources to ANI
അതേസമയം ഗാൽവാൻ വാലിയിൽ മുഖാമുഖം നടന്ന ആക്രമണത്തിൽ ചൈനയുടെ 43 ഭടന്മാർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ച്യ്തതായാണ് വിവരം