അറബിക്കടലില്‍ ക്യാര്‍ ചുഴലിക്കാറ്റ്,അതി തീവ്ര ചുഴലിയായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പദത്തിലല്ല കേരളമെന്നും അതിനാല്‍ ക്യാര്‍ കേരളത്തിന് ഭീഷണിയാവുകില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്‍ പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

0

മുംബൈ: ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പദത്തിലല്ല കേരളമെന്നും അതിനാല്‍ ക്യാര്‍ കേരളത്തിന് ഭീഷണിയാവുകില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്‍ പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ക്യാര്‍ ചുഴലിക്കാറ്റിന് പരമാവധി വേഗം 160 കിലോമീറ്റര്‍ വരെയാകാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയുടെ തീരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പദത്തിലല്ല കേരളമെന്നും അതിനാല്‍ ക്യാര്‍ കേരളത്തിന് ഭീഷണിയാവുകില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്‍ പലയിടത്തും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതോടൊപ്പം മത്സ്യതൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോവരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

You might also like

-